തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയിബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ  രജിസ്‌ട്രേഷൻ ക്യാമ്പ് ജനുവരി 27ന് കഴക്കൂട്ടം ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നടക്കും.  35 വയസിൽ താഴെ പ്രായവും മിനിമം യോഗ്യത പ്ലസ്ടു, അല്ലെങ്കിൽ തതുല്യ ഐടിഐ/ഐറ്റിസി തുടങ്ങി…

ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നടത്തിയ തൊഴില്‍മേളകള്‍ വഴി 2500 ല്‍ അധികം പേര്‍ക്ക് പ്ലേസ്‌മെന്റ് ലഭിച്ചതായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. രണ്ടുപ്രാവശ്യം വീതം 'നിയുക്തി' മെഗാ, 'ദിശ' മിനി ജോബ് ഫെയറുകള്‍…

കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും തലയോലപ്പറമ്പ് ഐ.സി.എം കംപ്യൂട്ടേഴ്സും സംയുക്തമായി തൊഴില്‍ മേള നടത്തുന്നു. ഒക്ടോബര്‍ 27ന് രാവിലെ ഒമ്പതിന് ഐ.സി.എം കംപ്യൂട്ടേഴ്സില്‍ ആരംഭിക്കുന്ന മേളയില്‍ ആയിരത്തോളം ഒഴിവുകളുമായി 15 കമ്പനികള്‍…

  ജൈവ വൈവിധ്യ കോണ്‍ഗ്രസ്സ്: കുട്ടികള്‍ക്ക് മത്സരം സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് കുട്ടികളുടെ 15 ാമത് ജൈവ വൈവിധ്യ കോണ്‍ഗ്രസ്സിന്റെ ഭാഗമായി കുട്ടികള്‍ക്ക് മത്സരം സംഘടിപ്പിക്കുന്നു. പ്രൊജക്ട് അവതരണം, ഉപന്യാസം, പെയിന്റിങ്, പെന്‍സില്‍…

വിവിധ തസ്തികകളിലേക്കുള്ള ഇന്റര്‍വ്യു ജൂലൈ ഒന്നിന് രാവിലെ 10 ന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. പ്രമുഖ ധനകാര്യ, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലേക്കു റിലേഷന്‍ഷിപ്പ് ഓഫീസര്‍, അസോസിയേറ്റ് ബ്രാഞ്ച് മാനേജര്‍, മാനേജിംഗ് പാര്‍ട്ണര്‍,…