പൂന്തുറ പോലീസ് കസ്റ്റഡിയില്‍ എടുത്ത പാപ്പനംകോട് ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിലെ കോലിയക്കോട് കോളനി നിവാസി മുഹമ്മദ് ഇബ്രാഹിമിന്റെ മകന്‍ സനോഫര്‍(വയസ് 32) മരണപ്പെട്ടതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍  ക്രിമിനല്‍ നടപടി നിയമം 176(1 A)…

കെ.എസ്.ആർ.റ്റി.സി.യുടെ വിവിധ ഡിപ്പോകളിലെ നിർമ്മാണ പ്രവർത്തനങ്ങളിലെ ക്രമക്കേടുകളെ തുടർന്ന് സസ്‌പെൻഷനിലായ കെ.എസ്.ആർ.റ്റി.സി. സിവിൽ വിഭാഗം മേധാവി ചീഫ് എൻജിനിയർ ആർ. ഇന്ദുവിനെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശം മുഖ്യമന്ത്രി…

പത്തനംതിട്ട ജില്ലയിലെ പഴവങ്ങാടി പഞ്ചായത്തിൽ പട്ടികവിഭാഗക്കാർക്ക് സൗജന്യമായി നൽകിയ ഭൂമിയിൽ വീട് വയ്ക്കാൻ അനുവദിക്കുന്നില്ല എന്ന പരാതിയിൽ സ്ഥല സന്ദർശനം നടത്താൻ പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ തീരുമാനിച്ചു.  വി.റ്റി. വർഗ്ഗീസ് വല്യത്ത് സൗജന്യമായി പട്ടികവിഭാഗക്കാർക്ക്…

ട്രാൻസ്ജൻഡർ അനന്യാകുമാരി അലക്‌സിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനും ട്രാൻസ്ജൻഡർ വിഭാഗം  അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ചർച്ചചെയ്യുന്നതിനുമായി ട്രാൻസ്ജൻഡർ ജസ്റ്റിസ് ബോർഡ് യോഗം  23ന് (വെള്ളിയാഴ്ച) വിളിച്ചു ചേർക്കുമെന്ന് ഉന്നതവിദ്യാഭ്യാസവും സാമൂഹ്യനീതിയും വകുപ്പ്…

കൊല്ലം: കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിധിയിലെ പരീക്ഷാകേന്ദ്രങ്ങളില്‍ 2021 ജനുവരിയില്‍ നടത്തിയ കെ. ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ 13 ന് രാവിലെ 10.30 മുതല്‍ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ…

പാലക്കാട് ജില്ലയിലെ ഷൊർണൂർ മുനിസിപ്പാലിറ്റിയിൽപെട്ട ഏകദേശം 400 പ്ലോട്ടുകൾ കേരള നെൽവയൽ നീർത്തട സംരക്ഷണ നിയമ പ്രകാരം തയ്യാറാക്കിയ ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കിക്കൊണ്ട് ഷൊർണൂർ മുനിസിപ്പാലിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചതിനെക്കുറിച്ച് അടിയന്തിരമായി അന്വേഷണം നടത്തി…

എറണാകുളം: നെടുമ്പാശ്ശേരി വില്ലേജിലെ കൈതക്കാട് പാടശേഖരത്തിലെ കർഷകരുടെ പരാതിയിൽ ജില്ലാ കളക്ടറുടെ നേരിട്ടുള്ള അന്വേഷണത്തിന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനിൽ കുമാർ നിർദേശം നൽകി. ആലുവ യു.സി കോളേജിൽ സംഘടിപ്പിച്ച സാന്ത്വന സ്പർശം 2021…

കോട്ടയം ജില്ലയില്‍ കോവിഡ് രോഗികളുടെയും ക്വാറന്റയിനില്‍ കഴിയുന്നവരുടെയും എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളുടെ സംശയ നിവാരണത്തിനായി കളക്ടറേറ്റിലെ കോവിഡ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം വിപുലീകരിച്ചു.ഇതിനായി 16 ടെലിഫോണ്‍ നന്പരുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേക പരിശീലനം…