സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചിൽ ഒരുക്കിയ എന്റെ കേരളം പ്രദർശന വിപണന മേളയിലെ മികവു പുലർത്തിയ വകുപ്പുകൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. തീം, സർവീസ്, ആക്ടിവിറ്റി, വാണിജ്യം, പ്രകടനം…

നാഗമ്പടം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിൽ കാത്തിരിക്കുന്നത് അത്ഭുതങ്ങളുടെ ലോകമാണ്. ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറയുകയും ചിരിക്കാൻ പറയുമ്പോൾ ചിരിക്കുകയും പാട്ട് പാടാൻ പറയുമ്പോൾ…

എന്റെ കേരളം പ്രദർശന വിപണന മേളയിലെ മണർകാട് കോഴി വളർത്തൽ കേന്ദ്രത്തിന്റെ സ്റ്റാളിൽ തിരക്കേറുന്നു. കോഴിക്കുഞ്ഞുങ്ങളും നാടൻ മുട്ടയും വാങ്ങാൻ നിരവധി പേരാണ് ഇവിടെ എത്തുന്നത്. ഗ്രാമശ്രീ, കാവേരി ഇനത്തിൽപെട്ട സങ്കരയിനം കോഴികളാണ് വിൽപനയ്ക്കുള്ളത്.…

അറിവാണ് ആയുധം അറിവാണ് ശക്തി എന്ന് മനസ്സിലാക്കിയ സർക്കാരാണ് കേരളത്തിലേതെന്ന്‌ എംജി സർവകലാശാല വൈസ് ചാൻസലർ സാബു തോമസ്. ഇതിന്റെ ഭാഗമെന്നോണമാണ് കേരളത്തെ ഒരു വിജ്ഞാന സമൂഹം ആക്കി മാറ്റുക എന്ന നയം സർക്കാർ…

പുതിയ സംരഭങ്ങൾ തുടങ്ങാനാഗ്രഹിക്കുന്നവർക്കായി വിശദപദ്ധതിരൂപരേഖ (ഡീറ്റെയ്ൽഡ് പ്രൊജക്ട് റിപ്പോർട്ട്) തയാറാക്കാൻ സഹായിക്കുന്ന ഡി.പി. ആർ ക്ലിനിക്കുമായി വ്യവസായ വകുപ്പ്. പുതിയ സംരംഭങ്ങൾ തുടങ്ങാനാഗ്രഹിക്കുന്നവർക്കും നിലവിൽ ഉള്ളത് വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർക്കും ഡി.പി.ആർ തയ്യാറാക്കാനാണു വ്യവസായ വകുപ്പ്…

മാധ്യമ മേഖലയിലെ പുതിയ വിഷയങ്ങൾ സ്വയം പഠിച്ച് മുന്നേറണമെന്ന് ലളിതകലാ അക്കാദമി ചെയർമാനായ മുരളി ചീരോത്ത് പറഞ്ഞു. എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിലെ കരിയർ എക്സ്‌പോയിൽ മീഡിയ, ആർട്സ് ആൻഡ് കൾച്ചർ…

ജില്ലയുടെ വികസന കുതിപ്പിലേക്കുള്ള വഴികൾ പങ്കുവെച്ച് എന്റെ കേരളം പ്രദർശന വിപണമേളയിൽ സെമിനാർ സംഘടിപ്പിച്ചു. ജില്ലയിലെ തനത് വിഭവങ്ങൾ, ഭൂമിശാസ്ത്ര പ്രത്യേകതകൾ, സംസ്കാരിക തനിമകൾ എന്നിവയുടെ സവിശേഷതകൾ അടിസ്ഥാനമാക്കിയ സമഗ്ര വികസനം സെമിനാറിൽ ചർച്ച…

ഗസലും ഖവ്വാലിയും മെഹ്ഫിൽ സംഗീതവും അലയൊലി തീർത്തിരുന്ന പൊന്നാനിയുടെ ഗതകാല സംഗീതപാരമ്പര്യത്തിലേക്ക് ആഴ്ന്നിറങ്ങി സൂഫി സംഗീതം. ആർത്തിരമ്പിയ ആസ്വാദക വൃന്ദത്തിന്റെ നിറഞ്ഞ കൈയടികൾക്ക് മീതെ ബിൻസിയും ഇമാമും പൊന്നാനിയുടെ രാവുകളെ സംഗീത സാന്ദ്രമാക്കി. ഭൂമിയിൽ…

മലപ്പുറത്തിന്റെ കാൽപന്ത് പെരുമ ഓർമപ്പെടുത്തി സ്പോർട്സ് കൗൺസിലിന്റെ ആക്ടിവിറ്റി ഏരിയ. 'എന്റെ കേരളം' പ്രദർശന മേളയിലെത്തുന്നവർക്ക് പന്ത് കളിക്കാൻ സൗകര്യമൊരുക്കിയിരിക്കുകയാണ് സ്പോർട്സ് കൗൺസിൽ. ഇതിനായി കൃത്രിമ പുല്ലും പോസ്റ്റുമെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. അമ്പെയ്ത്തിൽ പരിശീലനം നേടാനും…

വമ്പിച്ച വിലക്കുറവിൽ അവശ്യസാധനങ്ങൾ വാങ്ങാൻ അവസരമൊരുക്കുകയാണ് പൊന്നാനി എ.വി. ഹൈസ്‌കൂൾ മൈതാനത്ത് ഒരുക്കിയ എന്റെ കേരളം പ്രദർശന മേളയിലെ സപ്ലൈകോ എക്സ്പ്രസ് മാർട്ട്. നിരവധി ഓഫറുകളുമായാണ് സപ്ലൈകോയുടെ എക്‌സ്പ്രസ് മാർട്ട് അഞ്ചാം ദിനവും ഏറ്റവും…