കടയിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ ബില്ല് ചോദിച്ചുവാങ്ങാറുണ്ടോ നിങ്ങൾ..? ഇല്ലെങ്കിൽ അത് നിങ്ങളെ ഓർമിപ്പിയ്ക്കുകയാണ് ജി.എസ്.ടി വകുപ്പ്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി പൊന്നാനി എ.വി ഹൈസ്‌കൂൾ മൈതാനത്ത് സംഘടിപ്പിക്കുന്ന എന്റെ കേരളം…

ലോണുകളും പദ്ധതികളും മാത്രമല്ല രസകരമായ ചോദ്യങ്ങളും കൈനിറയെ പണവും സമ്മാനങ്ങളുമായാണ് 'എന്റെ കേരളം' പ്രദർശന-വിപണന മേളയിൽ ഇത്തവണ കേരള സംസ്ഥാന സർക്കാർ വ്യവസായ വികസന കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി)എത്തിയിരിക്കുന്നത്. വ്യത്യസ്തമാർന്ന ചോദ്യങ്ങളും സമ്മാനങ്ങളുമാണ് കെ.എസ്.ഐ.ഡി.സി സ്റ്റാളിനെ…

സംഗീത ആസ്വാദക ഹൃദയങ്ങളിൽ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സ്നേഹത്തിര തീർത്ത് ഗായിക യുംന അജിൻ. 'എന്റെ കേരളം' പ്രദർശന നഗരയിൽ ഇതുവരെ കാണാത്ത ജനത്തിരക്കാണ് യുംനയുടെയും സംഘത്തിന്റെയും പ്രകടനം ആസ്വദിക്കാൻ എത്തിയത്. സംഗീത രംഗത്ത് ചെറുപ്രായത്തിൽ…

ക്ഷീരമേഖലയിലെ സാധ്യതകൾ അവതരിപ്പിച്ച് എന്റെ കേരളം പ്രദർശന മേളയിലെ ക്ഷീര വികസന വകുപ്പ് സ്റ്റാൾ. പാലിൽ നിന്ന് ഉത്പാദിപ്പിക്കാവുന്ന വിവിധ ഭക്ഷ്യ വിഭവങ്ങൾ, ശീമക്കൊന്ന മുതൽ കാലികൾക്ക് നൽകാവുന്ന വ്യത്യസ്ത തീറ്റപ്പുല്ലുകൾ, കാലിത്തീറ്റയിൽ അടങ്ങിയിട്ടുള്ള…

ഫുഡ് കോർട്ടിൽ ഇപ്പോൾ താരം 'ശിഖാഞ്ചി' സോഡയാണ്. പേര് കേട്ട് നെറ്റിചുളിക്കാൻ വരട്ടെ ആളങ്ങ് ഉത്തരേന്ത്യനാണ്. പറഞ്ഞുവരുമ്പോൾ നമ്മുടെ നാരങ്ങ സോഡയുടെ കൂട്ടത്തിലാണെങ്കിലും ഇതിൽ ചേർക്കുന്ന ഉത്തരേന്ത്യൻ ചാട്ട് മാസാലയും ബ്ലാക്ക് സാൾട്ടുമാണ് സോഡക്ക്…

അട്ടപ്പാടി വനസുന്ദരിക്ക് ശേഷം ഭക്ഷണ പ്രേമികളുടെ രുചിമുകുളങ്ങളെ കീഴടക്കാൻ എന്റെ കേരളം മെഗാ പ്രദർശന മേളയിൽ എത്തിയിരിക്കുകയാണ് അട്ടപ്പാടി സോലൈ മിലൻ. പേര് പോലെ തന്നെ സാധനവും കുറച്ച് വെറൈറ്റിയാണ്. പുത്തൻ രുചികൾ തേടുന്നവർക്കും…

പഴവും പച്ചക്കറിയും ഉപയോഗിച്ച് വിസ്മയം തീർത്തിരിക്കുകയാണ് കാർഷിക വികസന വകുപ്പ് സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി പൊന്നാനിയിൽ നടത്തുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിൽ കാർഷിക വികസന വകുപ്പ് ഒരുക്കിയിട്ടുള്ള സ്റ്റാൾ ഏറെ…

കേരള വികസനത്തിന്റെ നേർക്കാഴ്ചയുമായി എന്റെ കേരളം പ്രദർശന വിപണനമേളയുടെ പൂമുഖം. പൊന്നാനി എ.വി ഹൈസ്‌കൂൾ മൈതാനത്ത് ഒരുക്കിയ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പവലിയനാണ് സർക്കാർ നടപ്പിലാക്കിയ വികസന പദ്ധതികളുടെ നേർകാഴ്ചകൾ കാഴ്ചക്കാരെ വരവേൽക്കുന്നത്.…

ഈ വേനൽ ചൂടിലും പൊന്നാനിയിൽ പെരുമഴ, അതും സമ്മാനപ്പെരുമഴ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പൊന്നാനി എ.വി സ്‌കൂൾ മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ സ്റ്റാളുകളിലാണ് നിരവധി മത്സരങ്ങളും സമ്മാന…

സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ മെയ് 18 മുതല്‍ 24 വരെ ആശ്രാമം മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സംഘടിപ്പിക്കുന്നത് വിപുലമായ…