എന്റെ കേരളം പ്രദർശന വിപണന മേളയിലെ മൂന്നാം ദിവസത്തിലെ അവസാന സംസ്‌കാരിക പരിപാടിയായ ഹിഷാം അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ അരങ്ങേറിയ സംഗീത നിശ ആസ്വദിക്കാൻ എത്തിയവർക്ക് സമ്മാനിച്ചത് ആസ്വാദനത്തിന്റെ സുന്ദര നിമിഷങ്ങൾ. രണ്ട് മണിക്കൂറോളം…

തൃശൂർ പൂരം കാണാനായില്ലെങ്കിലും പൊന്നാനിയിലെ ജനകീയ പൂരത്തിന് സാക്ഷ്യം വഹിച്ചതിന്റെ സന്തോഷത്തിലാണ് ജർമൻ സ്വദേശിനി ചാർലറ്റ് കെയ്നിഗ്. പൊന്നാനിയിലെ എന്റെ കേരളം മേളയിലാണ് യാദൃശ്ചികമായി വിദേശ വനിത സന്ദർശത്തിനെത്തിയത്. നെതർലാൻഡിലെ സർവകലാശാലാ വിദ്യാർഥിനിയായ ചാർലറ്റ്…

Qകാലത്തിന്റെയും ദേശത്തിന്റെയും മാറിവരുന്ന അഭിരുചികൾക്കും അവബോധങ്ങൾക്കുമനുസരിച്ച് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടാണ് വിദ്യാഭ്യാസം വളരുന്നതെന്നും അതത് കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് തലമുറകളെ സജ്ജമാക്കുകയാണ് ഭൗതിക വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ പ്രായോഗിക ലക്ഷ്യമെന്നും പൊതു വിദ്യഭ്യാസ വകുപ്പ് സംഘടിപ്പിച്ച സെമിനാർ…

പ്രശസ്ത ഗായിക മഞ്ജരിയും ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യരും ചേർന്ന് ചിന്ന ചിന്ന ആ ശൈ പാടിയപ്പോൾ സംഗീത നിശ കേൾക്കാൻ എത്തിയവർക്ക് അത് ഇരട്ടി മധുരമായി. സംസ്ഥാന സർക്കാരിൻ്റെ രണ്ടാം…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പൊന്നാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ ജനങ്ങളെ കാത്തിരിക്കുന്നത് നിരവധി സൗജന്യ സേവനങ്ങൾ. ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ കീഴിൽ ഇ-ഹെൽത്ത് കേരളയുടെ ഭാഗമായി സൗജന്യമായി…

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് മെയ് 18 മുതല്‍ 24 വരെ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന 'എന്റെ കേരളം പ്രദര്‍ശന വിപണന മേള'-യുടെ പ്രചരണാര്‍ഥം  മെയ് 14ന്  കൊല്ലം…

ദിനം പ്രതി വർധിക്കുന്ന പെട്രോൾ വിലക്കനുസരിച്ച് സാധാരണക്കാർക്ക് ഏറെയുള്ള ചില സംശയങ്ങളാണ് പെട്രോൾ പമ്പുകളിൽ കൃത്രിമം നടക്കുന്നുണ്ടോ എന്നത്. പൊതു വിപണിയിലെ അളവ് തൂക്ക ഉപകരണങ്ങളിലെ എല്ലാ നിയമ ലംഘനങ്ങളെ കുറിച്ചും വ്യക്തമായി മനസിലാക്കാൻ…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിൽ കലാവിരുന്നിനൊപ്പം അത്യുജ്ജ്വല പ്രകടനത്തിലൂടെ ബോധവൽക്കരണവുമായി പോലീസ് സേന. കേരള പോലീസിന്റെ ത്യാഗോജ്വല പ്രവർത്തനങ്ങളുടെ ഗാനത്തോടെ ആരംഭിച്ച…

ഓരോരുത്തരുടെയും മനസ്സിന്റെ താക്കോല്‍ അവരവരുടെ കൈയ്യില്‍ ഭദ്രമാക്കണമെന്നും  ലഹരിയെ നമ്മുടെ മനസിനെയും ചിന്താധാരെയും അടിമപ്പെടുത്തുവാന്‍ അനുവദിക്കരുതെന്നും അഡീഷണല്‍ എസ്പി ആര്‍.പ്രദീപ് കുമാര്‍ പറഞ്ഞു. പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച്…

ജില്ല കണ്ടിട്ടുള്ള ഏറ്റവും വലിയ  പ്രദർശന വിപണനമേളയാണ് എൻ്റെ കേരളമെന്ന്  ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു…