എന്റെ കേരളം പ്രദർശന വിപണനമേളയിൽ ഒരുക്കിയ കേരള ടൂറിസം വകുപ്പിന്റെ മനോഹരമായ സ്റ്റാളിൽ വന്നാൽ സുരങ്കയും ഏലത്തോട്ടവും മുനിയറയും കണ്ടു മടങ്ങാം. ഗ്രാമീണ ടൂറിസത്തിന്റെ ആശയം പകർന്നാണ് സ്റ്റാൾ ഒരുക്കിയിരിക്കുന്നത്. മലയോര നാടിന്റെ കൃഷിയും…

എന്റെ കേരളം മേളയിൽ സാഹസികതയുടെ കൗതുകമുണർത്തി ജില്ലാ ഫയർ ആന്റ് റെസ്ക്യൂ വകുപ്പ്. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം മേളയിൽ ബർമ ബ്രിഡ്ജ് ഒരുക്കിയാണ് ജില്ലാ ഫയർ ആന്റ്…

നീതിയുടെയും മാനവികതയുടെയും സന്ദേശം നൽകി ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിൽ കൊണ്ടുവരാനായി സസ്നേഹം, റിഹാബ്‌ എക്സ്പ്രസ് പദ്ധതികൾ എന്റെ കേരളം മെഗാ പ്രദർശന മേളയിൽ ഒരുക്കി സാമൂഹ്യ നീതി വകുപ്പ്.തൃശൂർ ജില്ലാ ഭരണകൂടവും സാമൂഹ്യ നീതി…

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തേക്കിന്‍കാട് മൈതാനത്തെ വിദ്യാര്‍ഥി കോര്‍ണറില്‍ നടക്കുന്ന 'എന്റെ കേരളം' മെഗാ പ്രദര്‍ശന വിപണന മേളയ്ക്ക് തുടക്കമായി. പുത്തൂരിലെ തൃശൂര്‍ ഇന്റര്‍നാഷനല്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ മാതൃകയിൽ കവാടമുള്ള മെഗാ…

കണ്ണൂരിൽ 'എന്റെ കേരളം' മെഗാ എക്‌സിബിഷന് തുടക്കമായി പലരും അസാധ്യമെന്ന് പറഞ്ഞ വികസന പ്രവർത്തനങ്ങൾ സാധ്യമാക്കിയ സർക്കാറാണ് കേരളം ഭരിക്കുന്നതെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ഏപ്രിൽ…

എന്റെ കേരളം മെഗാ എക്‌സിബിഷനിൽ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യവസായ സംരംഭകർ എന്നിവയുടെ 180ഓളം വൈവിധ്യമാർന്ന സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. സർക്കാരിന്റെ വിവിധ സേവനങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് ലഭിക്കും വിധത്തിലാണ് സ്റ്റാളുകൾ സജ്ജമാക്കുന്നത്. സർക്കാർ…

നവകേരളത്തിനായി പുതിയ വികസന ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന രണ്ടാം പിണറായി സർക്കാറിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ കണ്ണൂർ ജില്ലാതല പരിപാടികൾ ഏപ്രിൽ 11 മുതൽ 17 കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കും. രണ്ടാം വാർഷികാഘോഷത്തിന്റെയും അതിന്റെ…