കേരളത്തിലെ സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2023-24 അധ്യയന വർഷം ബാച്ച്‌ലർ ഓഫ് ഡിസൈൻ (B.Des) കോഴ്‌സിനുള്ള പ്രവേശനപരീക്ഷാഫലം www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.
കേന്ദ്ര സര്‍വ്വകലാശാല പ്രവേശനത്തിന് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരമൊരുക്കാന്‍ ജില്ലാ പഞ്ചായത്ത് കരിയര്‍ പാത്ത് തുടങ്ങുന്നു. ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ 'ഉയരെ' യുടെ ഭാഗമായാണ് കരിയര്‍ പാത്ത് എന്ന പേരില്‍…
കേരള മീഡിയ അക്കാദമി- പ്രവേശന പരീക്ഷ ഓഗസ്റ്റ് 26 ന് കേരള മീഡിയ അക്കാദമിയിലെ പോസ്റ്റ് ഗ്രാജുവേറ്റ്് ഡിപ്ലോമ കോഴ്സ് 2022-23 ബാച്ചിന്റെ പ്രവേശന പരീക്ഷ ഓഗസ്റ്റ് 26 ന് ഓണ്‍ലൈനായി നടക്കും.…
പൊതു വിദ്യാലയങ്ങളിലെ കൈറ്റിന്റെ 'ലിറ്റിൽ കൈറ്റ്‌സ്' യൂണിറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷ പൂർത്തിയായി. സംസ്ഥാനത്തെ 2,007 കേന്ദ്രങ്ങളിലായി 1,03,548 കുട്ടികൾ പരീക്ഷയെഴുതി. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയത് മലപ്പുറം ജില്ലയിലാണ് (13,000). പരീക്ഷാ നടത്തിപ്പിനായി അയ്യായിരത്തിലധികം…
എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലികേഷന്‍സ് (എം.സി.എ) കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ ജൂണ്‍ 12 ന് നടക്കും. രാവിലെ 10 മുതല്‍ ഉച്ചക്ക് 12 വരെയാണ് പരീക്ഷ. തിരുവനന്തപുരം, എറണാകുളം,…
കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2022-23 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(എം.സി.എ) കോഴ്‌സ് പ്രവേശനപരീക്ഷ ജൂൺ 12 ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 വരെ തിരുവനന്തപുരം,…