കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താം തരം തുല്യത കോഴ്‌സിന്റെ പതിനാറാം ബാച്ചില്‍ വയനാട് ജില്ലക്ക് 92.5 ശതമാനം വിജയം. പതിനാല് സമ്പര്‍ക്ക പഠന കേന്ദ്രങ്ങളില്‍…