അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സ്വയംപ്രതിരോധ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. പോലീസിലെ വനിതാ ഉദ്യോഗസ്ഥരാണ് സൗജന്യമായി പരിശീലനം നല്‍കുന്നത്. ഇതിന്റെ ഭാഗമായി എറണാകുളത്തും പരിശീലനം…
ജില്ലാതല ഓഫീസുകളുമായി ബന്ധപ്പെട്ട് സർക്കാർ കക്ഷിയായ കേസുകളുടെ അവലോകനയോഗം ജില്ലാ ലീഗൽ ഓഫീസർ മനു സോളമന്റെ അധ്യക്ഷതയിൽ ചേർന്നു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ (എൽ.എ) പി. സുനിൽ കുമാർ,…
മികച്ച സംരംഭങ്ങൾക്കുള്ള സംസ്ഥാന സർക്കാരിൻ്റെ എംഎസ്എംഇ അവാർഡ് കരസ്ഥമാക്കിയ സംരംഭകരെ അനുമോദിച്ച് ജില്ലാ വ്യവസായ കേന്ദ്രം. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന അനുമോദന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം…
ജനാധിപത്യ ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയും കവചവുമാണ് ഭരണഘടനയെന്ന് ബെന്നി ബെഹനാന്‍ എം. പി. എറണാകുളം നെഹ്‌റു യുവ കേന്ദ്ര കാലടി ആദി ശങ്കര എഞ്ചിനീയറിംഗ് കോളേജില്‍ നടത്തിയ യൂത്ത് പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു…
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ആലുവ സബ് ജയില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നു…
ജില്ലാതല ഉദ്ഘാടനം മുളവുകാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഈ വര്‍ഷത്തെ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി മാര്‍ച്ച് 3 ഞായറാഴ്ച നടക്കും. ജില്ലയില്‍ അഞ്ചു വയസിനു താഴെയുള്ള 203803 കുട്ടികള്‍ക്കാണ് പള്‍സ് പോളിയോ ദിനത്തില്‍ പോളിയോ…
മുനമ്പം - അഴീക്കോട് പാലം നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. എറണാകുളം- തൃശൂർ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മുനമ്പം - അഴീക്കോട് പാലത്തിൻ്റെ നിർമ്മാണ…
പറവൂർ ബ്ലോക്ക് പഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഞങ്ങളും കൃഷിയിലേക്ക് - സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകളും വളവും വിതരണം ചെയ്തു. കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ വിവിധ ഗ്രൂപ്പുകൾക്കു…
സ്വരാജ് ട്രോഫി: ജില്ലയില്‍ ഒന്നാം സ്ഥാനം നേടി പാലക്കുഴ പഞ്ചായത്ത് രണ്ടാം സ്ഥാനത്ത് മണീട് പഞ്ചായത്ത്
ജില്ലയില്‍ 2022- 23 വര്‍ഷം മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫി പുരസ്‌കാരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി പാലക്കുഴ, മണീട് ഗ്രാമപഞ്ചായത്തുകള്‍. ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള…
വള്ളവും വലയും വിതരണം ചെയ്തു മത്സ്യത്തൊഴിലാളി ക്ഷേമത്തിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി മുളവുകാട് ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധന വള്ളവും വലയും മത്സ്യബന്ധനത്തിന് ആവശ്യമായ ഐസ് ബോക്‌സ്, തൊഴിലാളികളുടെ മക്കള്‍ക്ക് പഠിക്കുന്നതിന്…