കോഴിക്കോട്: ആർമി റിക്രൂട്ട്മെന്റ് ഓഫീസ് നടത്തുന്ന പൊതുപ്രവേശന പരീക്ഷ ജൂലൈ 25ന് നടക്കും. കോഴിക്കോട് ജെ.ഡി.ടി ഇസ്ലാം ഇൻസ്റ്റിറ്റ്യൂട്ട് ആണ് പരീക്ഷാ കേന്ദ്രം. ഉദ്യോഗാർഥികൾ അഡ്മിഷൻ കാർഡ് സഹിതം രാവിലെ അഞ്ച് മണിക്ക് മുൻപ്…

കേരളാ സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ്…

വിവിധ സർവ്വകലാശാലകളുടെ ഫൈനൽ സെമസ്റ്റർ പരീക്ഷകൾ ജൂൺ 28ന് ആരംഭിക്കും.  ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ അധ്യക്ഷതയിൽ നടന്ന വൈസ്ചാൻസലർമാരുടെ യോഗത്തിലാണ് തീരുമാനം. ബി.എസ്‌സി നഴ്‌സിംഗ്, ബി.എഡ്, ബിവോക്ക് കോഴ്‌സുകളുടെ ഫൈനൽ പരീക്ഷകൾ ജൂൺ…

2021 ൽ നടത്തുന്ന രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷയുടെ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 21 വരെ നീട്ടി. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും. വിശദാംശങ്ങൾ: www.rimc.gov.in ൽ ലഭിക്കും.

കൈറ്റ് വിക്ടേഴ്സ് ചാനലിൽ ജൂൺ ഏഴു മുതൽ ട്രയൽ അടിസ്ഥാനത്തിൽ ആരംഭിച്ച പ്ലസ്ടു ക്ലാസുകൾ പ്ലസ് വൺ പൊതു പരീക്ഷക്ക് ഒരു മാസം മുമ്പ് നിർത്തും. പ്ലസ് വൺ പൊതുപരീക്ഷയ്ക്ക് ഒരു മാസം മുമ്പ്…

ലോക്ക്ഡൗൺ പിൻവലിക്കുന്നപക്ഷം, സംസ്ഥാനത്തെ ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലേയ്ക്ക് 22/06/2021 തീയതിയിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പ്രകാരം പ്രവേശനപരീക്ഷ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. 8-ാംക്ലാസ് പ്രവേശനത്തിന് അനുവദിച്ച സീറ്റുകളെക്കാൾ വളരെ കൂടുതൽ അപേക്ഷകൾ ലഭിച്ച…

പരീക്ഷാഭവൻ നടത്തുന്ന ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്)  I, IV (റഗുലർ) സെമസ്റ്റർ,  I, II, III, IV  (സപ്ലിമെന്ററി) സെമസ്റ്റർ പരീക്ഷകളുടെ വിജ്ഞാപനം  keralapareekshabhavan.gov.in ൽ പ്രസിദ്ധീകരിച്ചു. ജൂൺ 23നകം വിദ്യാർഥികളുടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.

സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ഈ മാസം 17ന് ആരംഭിക്കാനിരുന്ന ജെ.ഡി .സി ഫൈനൽ പരീക്ഷകൾ മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് നടത്തുന്ന ബോയിലര്‍ ഓപ്പറേഷന്‍ എന്‍ജിനിയേഴ്സ് എഴുത്ത് പരീക്ഷ സെപ്റ്റംബര്‍ 11, 12 തിയതികളിലും പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 18, 19, 20 തിയതികളിലും നടക്കും. അപേക്ഷ മേയ് 31നകം…