കാസർഗോഡ്: സ്‌കോള്‍ കേരള ജൂലൈ 21-ന് നടത്താനിരുന്ന ഡി.സി.എ തിയറി പരീക്ഷ (DC 02 - MS Office and Internet ) ജൂലൈ 27-ലേക്ക് മാറ്റിയതായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. സമയക്രമത്തില്‍ മാറ്റം…

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പരീക്ഷ കൺട്രോളർ നടത്തിയ ഡിപ്ലോമ മേഴ്‌സി ചാൻസ് പരീക്ഷ(ഏപ്രിൽ 2019)ന്റെ റീ-വാല്യുവേഷൻ അപേക്ഷ ക്ഷണിച്ചു. പരീക്ഷ സംബന്ധമായ നോട്ടിഫിക്കേഷൻ www.tekerala.org എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന…

കാസർഗോഡ്: പൊതു വിദ്യാഭ്യാസ വകുപ്പ് സാക്ഷരതാമിഷനുമായി സംഘടിപ്പിക്കുന്ന ഹയർസെക്കൻഡറി ഒന്നാം വർഷം (അഞ്ചാം ബാച്ച്), രണ്ടാംവർഷം (നാലാം ബാച്ച്) തുല്യതാ പരീക്ഷകൾ ജൂലൈ 26 മുതൽ 31 വരെ നടക്കും. ജില്ലയിലെ എട്ട് പരീക്ഷാ…

ജൂലൈ 21ന് നടത്താൻ നിശ്ചയിച്ചിരുന്ന കേരള എൻജിനിയറിങ് ഫാർമസി പ്രവേശന പരീക്ഷ (കീം) ആഗസ്റ്റ് അഞ്ചിന് നടത്താൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദുവും പ്രവേശന പരീക്ഷാകമ്മീഷണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനമായി.

കോഴിക്കോട്: ആർമി റിക്രൂട്ട്മെന്റ് ഓഫീസ് നടത്തുന്ന പൊതുപ്രവേശന പരീക്ഷ ജൂലൈ 25ന് നടക്കും. കോഴിക്കോട് ജെ.ഡി.ടി ഇസ്ലാം ഇൻസ്റ്റിറ്റ്യൂട്ട് ആണ് പരീക്ഷാ കേന്ദ്രം. ഉദ്യോഗാർഥികൾ അഡ്മിഷൻ കാർഡ് സഹിതം രാവിലെ അഞ്ച് മണിക്ക് മുൻപ്…

കേരളാ സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ്…

വിവിധ സർവ്വകലാശാലകളുടെ ഫൈനൽ സെമസ്റ്റർ പരീക്ഷകൾ ജൂൺ 28ന് ആരംഭിക്കും.  ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ അധ്യക്ഷതയിൽ നടന്ന വൈസ്ചാൻസലർമാരുടെ യോഗത്തിലാണ് തീരുമാനം. ബി.എസ്‌സി നഴ്‌സിംഗ്, ബി.എഡ്, ബിവോക്ക് കോഴ്‌സുകളുടെ ഫൈനൽ പരീക്ഷകൾ ജൂൺ…

2021 ൽ നടത്തുന്ന രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷയുടെ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 21 വരെ നീട്ടി. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും. വിശദാംശങ്ങൾ: www.rimc.gov.in ൽ ലഭിക്കും.

കൈറ്റ് വിക്ടേഴ്സ് ചാനലിൽ ജൂൺ ഏഴു മുതൽ ട്രയൽ അടിസ്ഥാനത്തിൽ ആരംഭിച്ച പ്ലസ്ടു ക്ലാസുകൾ പ്ലസ് വൺ പൊതു പരീക്ഷക്ക് ഒരു മാസം മുമ്പ് നിർത്തും. പ്ലസ് വൺ പൊതുപരീക്ഷയ്ക്ക് ഒരു മാസം മുമ്പ്…