കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന പത്താംതരംതുല്യതാ പരീക്ഷകൾ 16 ന് ആരംഭിക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ചിരുന്ന പരീക്ഷകളാണ് തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നത്. സംസ്ഥാനത്താകെ 10,316 പേർ പരീക്ഷയെഴുതും. ഇതിൽ ട്രാൻസ്ജൻഡർ…
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം പാർട്ട്-2 (റഗുലർ/സപ്ലിമെന്ററി) പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാർമസി കോളേജുകളിൽ സെപ്റ്റംബർ 29 മുതൽ നടക്കും. പരീക്ഷ എഴുതുന്നവർ നിശ്ചിത തുകയ്ക്കുള്ള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകൾ ആഗസ്റ്റ്…
പരീക്ഷാഭവൻ നടത്തുന്ന ഡി.എൽ.എഡ് (ജനറൽ) പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റുന്നതിന് ഇന്ന് (ആഗസ്റ്റ് മൂന്ന്) വൈകിട്ട് അഞ്ച് മണിവരെ ഓൺലൈനായി അപേക്ഷിക്കാം. ഇത് സംബന്ധിച്ച വിശദമായ സർക്കുലർ www.keralapareekshabhavan.in ൽ ലഭ്യമാണ്.
മലപ്പുറം: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2021-22 അദ്ധ്യയന വര്‍ഷത്തെ ബിരുദാന്തര-ബിരുദകോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ 2021 ആഗസ്റ്റ് 10 ചൊവ്വ നടക്കും. രാവിലെ 10 മണി മുതല്‍ 12 മണി വരെയാണ് പരീക്ഷ നടക്കുക. തിരുവനന്തപുരം (കോട്ടണ്‍ഹില്‍ ഗേള്‍സ്…
സര്‍വ്വജന ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരീക്ഷ കേന്ദ്രത്തില്‍ ഹയര്‍സെക്കണ്ടറി തുല്യത പരീക്ഷ എഴുതി പുറത്തിറക്കിയ പഠിതാക്കള്‍ അമ്പരന്നു. തങ്ങളുടെ ചോദ്യപേപ്പര്‍ വാങ്ങി പരീക്ഷാ വിശേഷങ്ങള്‍ അറിയാന്‍ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ രമേഷ്…
ഡി.എൽ.എഡ് -ഭാഷാ വിഷയങ്ങൾ (അറബിക് ഉറുദു, സംസ്‌കൃതം, ഹിന്ദി) 2020-22 കോഴ്‌സിന്റെ ഒന്നാം സെമസ്റ്റർ പരീക്ഷാ വിജ്ഞാപനം keralapareekshabhavan.in ൽ ലഭ്യമാണ്.
2021 ആഗസ്റ്റിലെ ടി.എച്ച്.എസ്.എൽ.സി 'സേ' പരീക്ഷയുടെ വിജ്ഞാപനം https://thslcexam.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.
കോഴിക്കോട്: പഠിക്കാൻ തയ്യാറാണെകിൽ പ്രായമോ, പണമോ ഒന്നും ഒരു തടസമേയല്ലെന്ന് തെളിയിക്കുകയാണ് ബാലുശ്ശേരി പഞ്ചായത്തിലെ രജനി സഹദേവൻ ദമ്പതികൾ. ഇവർ രണ്ടുപേരും ഒരുമിച്ചാണ് ഇത്തവണ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതുന്നത്. പരീക്ഷ ഉറപ്പായും ജയിക്കുമെന്നും…
2021 ആഗസ്റ്റിലെ എസ്.എസ്.എൽ.സി 'സേ' പരീക്ഷയുടെ വിജ്ഞാപനം https://sslcexam.kerala.gov.in ൽ നിന്ന് ലഭിക്കുമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.
വയനാട്: തിങ്കളാഴ്ച ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷക്ക് തയ്യാറെടുക്കുന്ന കേശവേട്ടനെ സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല ടീച്ചര്‍ വിളിച്ചു സംസാരിച്ചപ്പോള്‍ ടീച്ചറെ കാണണമെന്ന ആഗ്രഹം കേശവേട്ടന്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കോരിച്ചൊരിയുന്ന…