സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അഛീ ഹിന്ദി സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുടെ നാലാം ബാച്ച് പരീക്ഷ ഒക്ടോബര്‍ 9, 10 തീയ്യതികളില്‍ നടക്കും. 9 ന് എഴുത്തു പരീക്ഷയും 10…

അഖിലേന്ത്യ സർക്കാർ സർവീസുകളിലെ വിവിധ തസ്തികകളിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന 2021 സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം 2021 ഒക്‌ടോബർ 10 ഞായറാഴ്ച നടക്കും. രാവിലെ 9.30 മുതൽ 11.30 വരെയും…

കേരള ഹൈക്കോടതിയിലെ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ്-II തസ്തികയിലേക്കുള്ള (റിക്രൂട്ടമെന്റ് നമ്പര്‍ 22/2020) എഴുത്തു പരീക്ഷ 26 ന് നടത്തും. അഡ്മിഷന്‍ ടിക്കറ്റ് www.hckrecruitment.nic.in ല്‍ നിന്ന് Step II/Registered Applicant - ല്‍ ലോഗിന്‍…

തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് 12ന്  നടത്താനിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ. ഡി. ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ - 45/2020) തസ്തികയിലെ ഒ.എം.ആർ പരീക്ഷ കോഴിക്കോട് നിപ്പ…

കാസർഗോഡ്: മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ്, ബാങ്ക് പരീക്ഷ, പി.എസ്.സി പരിശീലനം, സിവില്‍സര്‍വ്വീസ് പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. മെഡിക്കല്‍ എന്‍ട്രന്‍സ് പരിശിലനത്തിന്, ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85…

അറിയിപ്പ്

September 3, 2021 0

തിരുവനന്തപുരം :സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയുടെ ആഭിമുഖ്യത്തിലുളള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് സെപ്റ്റംബര്‍ നാല്, അഞ്ച് തീയതികളില്‍ നടത്തുന്ന കൗണ്‍സലിങ് സൈക്കോളജിയുടെ എഴുത്തു പരീക്ഷ കേരളത്തിലെ വിവിധ ജില്ലകളില്‍ ഗവ. സ്‌കൂളുകള്‍ ഉള്‍പ്പെടെയുളള വിദ്യാഭ്യാസ…

ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് 2017-18 നടത്തിയ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ യോഗ & നാച്യുറോപ്പതി കോഴ്സിന്റെ സപ്ലിമെന്ററി പരീക്ഷ ഒക്ടോബറില്‍ തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ നടക്കും. ഒരു വിഷയത്തിന് 110 രൂപയാണ്…

കൊച്ചി: വിവിധ കമ്പനി/ബോര്‍ഡ് കോര്‍പറേഷനുകളില്‍ ഡ്രൈവര്‍-കം-ഓഫീസ് അറ്റന്‍ഡന്റ് (എല്‍എംവി) (കാറ്റഗറി നമ്പര്‍ 390/2018) തസ്തികയുടെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി, ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായുളള പ്രായോഗിക പരീക്ഷ (ഡ്രൈവിംഗ് ടെസ്റ്റ്) സപ്തംബര്‍ ഏഴ്, എട്ട്, ഒമ്പത്, 10…

മലബാർ ദേവസ്വം ബോർഡിലെ ക്ലർക്ക് തസ്തികയിലേയ്ക്ക് (നേരിട്ടുള്ള നിയമനം വഴിയും തസ്തികമാറ്റം വഴിയും) നിയമനത്തിന് അപേക്ഷ സമർപ്പിച്ചവർക്കായി (കാറ്റഗറി നമ്പർ: 41/20 & 42/20) എറണാകുളം, കോഴിക്കോട് മേഖലകളിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ ആഗസ്റ്റ് 29ന്…

സംസ്ഥാന സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാ കോഴ്‌സ് പൊതു പരീക്ഷ തുടങ്ങി. ജില്ലയില്‍ പത്താംതരം തുല്യതാ കോഴ്‌സിന് 2,040 പേരാണ് പരീക്ഷ എഴുതിയത്. പത്താംതരം തുല്യതാ പരീക്ഷ എഴുതിയ പഠിതാക്കളില്‍ 1,093 പുരുഷന്‍മാരും 947 സ്ത്രീകളും…