കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ പരീക്ഷ 2021 ൽ പ്രായോഗിക പരീക്ഷ ഓഗസ്റ്റ് 9, 10, 11 തീയതികളിൽ തൃശൂർ രാമവർമ്മപുരത്തുള്ള ഗവൺമെന്റ് എൻജിനിയറിങ് കോളജിൽ നടക്കും. പ്രായോഗിക…
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ (CLISc) 26-ാം ബാച്ചിന്റെ പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, കാസർകോട് വച്ച്…
ഡെറാഡൂണിലെ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് 2023 ജൂലൈയിലെ പ്രവേശനത്തില്പള്ള പരീക്ഷ, തിരുവനന്തപുരം പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ 2022 ഡിസംബർ മൂന്നിന് നടക്കും. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും അപേക്ഷിക്കാം. 01.07.2023-ൽ അഡ്മിഷൻ സമയത്ത്…
കേരളാ ഗവൺമെന്റ് ടെക്‌നിക്കൽ എക്‌സാമിനേഷൻ (കൊമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ (വേഡ് പ്രോസ്സസിങ്) പരീക്ഷ ആഗസ്റ്റ് ഒമ്പത് മുതൽ എൽ.ബി.എസിന്റെ കേരളത്തിലെ വിവിധ സെന്ററുകളിൽ നടക്കും. പരീക്ഷാകമ്മീഷണർക്ക് അപേക്ഷ നൽകിയ പരീക്ഷാർഥികൾക്ക് www.lbscentre.kerala.gov.in ലെ KGTE2022 എന്ന…
സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2022-23 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) കോഴ്സിന്റെ പ്രവേശനവുമായി ബന്ധപ്പെട്ടു നടത്തുന്ന KSDAT പരീക്ഷയുടെ ഹാൾ ടിക്കറ്റ് www.lbscentre.kerala.gov.in ൽ നിന്ന് ജൂലൈ 4 രാവിലെ 10…
2022 ജൂലൈയിൽ നടക്കുന്ന എസ്.എസ്.എൽ.സി, റ്റി.എച്ച്.എസ്.എൽ.സി 'സേ' പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ http://sslcexam.kerala.gov.in, http://thslcexam.kerala.gov.in, pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.
2022 ലെ പത്താംതരം തുല്യതാപരീക്ഷാ ഓഗസ്റ്റ് 17 മുതൽ 30 വരെ നടക്കും. പരീക്ഷാഫീസ് ജൂൺ 17 മുതൽ 25 വരെ പിഴയില്ലാതെയും 26 മുതൽ 28 വരെ പിഴയോടുകൂടിയും പരീക്ഷാകേന്ദ്രങ്ങളിൽ (ഉച്ചയ്ക്ക് 2…
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ & എംപ്ലോയ്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കിലെ ഐഎഎസ് അക്കാഡമിയില്‍ അടുത്ത ബാച്ച് സിവില്‍ സര്‍വ്വീസ് പ്രിലിമിനറി/മെയിന്‍സ് പരീക്ഷയുടെ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.…
ഡി.എൽ.എഡ്. (അറബിക്, ഉർദു, ഹിന്ദി, സംസ്‌കൃതം) രണ്ടാം സെമസ്റ്റർ (2020-2022 ബാച്ച്), നാലാം സെമസ്റ്റർ (2019-2021 ബാച്ച്). ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ (2019-2021 ബാച്ച്) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം www.pareekshabhavan.kerala.gov.in ൽ…
2014 മുതൽ 2017 വരെ സെമസ്റ്റർ സമ്പ്രദായത്തിൽ പ്രവേശനം നേടിയവരിൽ ഇനിയും അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് സപ്‌ളിമെന്ററി പരീക്ഷ എഴുതാനുള്ള ട്രെയിനികൾ ഈ മാസം 16 ന് മുൻപായി അവരവരുടെ ഐ ടി ഐകളുമായി…
