സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ജില്ലാതല എക്സിക്യൂട്ടീവ് യോഗം ഒക്ടോബർ 30 ന് രാവിലെ 11 ന് ജില്ലാ വികസന സമിതി യോഗത്തോടനുബന്ധിച്ച് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ…

കാസർഗോഡ്: എക്സൈസ് വകുപ്പിന്റെ ബോധവതകരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം പൊയിനാച്ചി ഭാരത് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ നിര്‍വഹിച്ചു. പൊയിനാച്ചി നിറ റസിഡന്റ് അസോസിയേഷന്റേയും ടാഗോര്‍ പബ്ലിക് ലൈബ്രറിയുടേയും സഹകരണത്തോടെ നടത്തിയ…

ഗാന്ധി ജയന്തിയോടനുബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുമായി സഹകരിച്ച് നടത്തിയ ലഹരി വര്‍ജ്ജന ബോധവത്കരണ പരിപാടി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ .കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.…

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് ഏപ്രില്‍ 7 വരെ നടക്കുമെന്ന് പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. അബ്കാരി മേഖലയിലുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് തീവ്രയത്ന പരിപാടി നടപ്പാക്കും. എക്സൈസ് വകുപ്പിന്റെ…

പാലക്കാട്‌: കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ പാലക്കാട് ജില്ലയില്‍ എക്സൈസ് വകുപ്പിന് 4.5 കോടി ചെലവില്‍ സ്വന്തമായി കെട്ടിടം ലഭ്യമായതിന് പുറമെ എന്‍ഫോഴ്സ്മെന്റ് യൂണിറ്റുകളും വാഹനങ്ങളും ഒറ്റ ശൃംഖലയിലാക്കി വയര്‍ലെസ് സംവിധാനം വകുപ്പിന് കീഴില്‍ സജ്ജമാക്കി…

സംസ്ഥാന എക്‌സൈസ് വകുപ്പിന്റെയും വിമുക്തി ലഹരിവര്‍ജന മിഷന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന നാളത്തെ കേരളം ലഹരിമുക്ത കേരളം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. 90 ദിന ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു…

ജില്ലയില്‍ ലഹരിക്കെതിരെ നടക്കുന്ന ക്യാമ്പയിന്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു. സ്‌കൂള്‍, കോളേജ്, റെസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവ ഉള്‍പ്പെടുത്തി ഊര്‍ജിത ടീമുകള്‍ രൂപീകരിച്ച്  ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ലഹരിക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ മൊബൈല്‍…

ഭീതിയുടെ അന്തരീക്ഷമാണ് രാഷ്ട്രത്തെ ചൂഴ്ന്നു കൊണ്ടിരിക്കുന്നതെന്ന് തൊഴിൽ- എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. ടൗൺഹാളിൽ എരഞ്ഞോളി മൂസ നഗറിൽ നടന്ന ജില്ലാ ലൈബ്രറി കൗൺസിൽ സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  യുക്തിചിന്തയും ശാസ്ത്രബോധത്തിലും …