കേരള സ്‌റ്റേറ്റ് ഹോർട്ടി കൾച്ചറൽ പ്രൊഡക്റ്റ്‌സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ(ഹോർട്ടികോർപ്) എന്നു തോന്നുംവിധം HORTICOPS എന്ന പേരിൽ ഒരു പരസ്യം പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും HORTICORP എന്ന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ഹോർട്ടികോർപ് മാനേജിങ് ഡയറക്ടർ അറിയിച്ചു. പൊതുജനങ്ങൾ…

കേരള നിയമസഭ 2015-ൽ പാസ്സാക്കിയ മലയാളഭാഷാ (വ്യാപനവും പരിപോഷണവും) ബിൽ പാസ്സാക്കിക്കിട്ടുന്നതിനുവേണ്ടി കേരളം സമ്മർദ്ദം ചെലുത്തിയിട്ടില്ല എന്ന രീതിയിൽ ചില മാധ്യങ്ങളിൽ  വന്ന വാർത്ത അടിസ്ഥാനരഹിതമാണന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗിക ഭാഷാ വകുപ്പ്)…