ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ കുതിപ്പിന് ഫാം ടൂറിസം പദ്ധതി ഊർജമേകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഫാം ടൂറിസം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പൂവാറൻതോട്, കല്ലംപുല്ല് ഡ്രീം ഏക്കേഴ്സിൽ നിർവഹിക്കുകയായിരുന്നു…
ജില്ലയിൽ ഫാം ടൂറിസത്തിന് ഊന്നൽ നൽകണമെന്ന് എന്റെ കേരളം മേളയിലെ സെമിനാർ . ടൂറിസം മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന വയനാട് പോലുള്ള ജില്ലയിൽ പ്രധാന വരുമാന സ്രോതസ്സായി ഫാം ടൂറിസത്തെ കൊണ്ടുവരണം. ഫാം ടൂറിസത്തെ…
കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പൊന്നിട്ടുശ്ശേരി ഫാര്‍മേഴ്‌സ് ക്ലബ്ബിലെ ഫാം ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഫാര്‍മേഴ്‌സ് ക്ലബ്ബ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കഞ്ഞിക്കുഴി…
കോട്ടയം: കോഴായിലെ ജില്ലാ കൃഷിത്തോട്ടം ഫാം ടൂറിസം കേന്ദ്രമാക്കി മാറ്റുമെന്ന് കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. ജില്ലാ കൃഷിത്തോട്ടത്തിലെ വിവിധ നിര്‍മ്മാണ പ്രവൃത്തികളുടെ സമര്‍പ്പണം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിഞ്ചു…