വയനാട് :ശിശുദിന വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെയും ജില്ലാഭരണകൂടത്തിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും നേതൃത്വത്തില്‍ നടത്തിയ ബോജ ഫെസ്റ്റ് വര്‍ണ്ണോല്‍സവത്തിലെ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും, ട്രോഫിയും ജില്ലാ സെക്ഷന്‍ ജഡ്ജ് എ.ഹാരിസ് വിതരണം ചെയ്തു.ഫോട്ടോഗ്രഹി,…
തിരുവനന്തപുരം: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കാരോട് എരിച്ചല്ലൂര്‍ പാടത്ത് സംഘടിപ്പിച്ച കൊയ്ത്ത് ഉത്സവം ജില്ലാ പഞ്ചായത്ത് അംഗം എസ്.കെ. ബെന്‍ഡാര്‍വിന്‍ ഉദ്ഘാടനം ചെയ്തു. 20 വര്‍ഷത്തോളം തരിശ്ശായി കിടന്ന ഭൂമിയില്‍ നെല്‍കൃഷിയിറക്കി. രണ്ട് ഹെക്ടര്‍…
കോവിഡ് 19 പ്രതിരോധ -നിയന്ത്രണ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി ഒക്ടോബറില്‍ നടക്കുന്ന നവരാത്രി ചടങ്ങുകള്‍ക്കും ആലോഷങ്ങള്‍ക്കും പങ്കെടുക്കുന്നവര്‍ കോവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരം: 'വിദ്യാരംഭം'…