പിന്നാക്ക വിഭാഗത്തിൽപ്പെട്ട പരമ്പരാഗതമായി മൺപാത്ര നിർമാണ തൊഴിൽ ചെയ്യുന്ന സമുദായങ്ങൾക്കുള്ള ധനസഹായത്തിനും പരമ്പരാഗത കരകൗശല വിദഗ്ധർക്ക് പണിയായുധങ്ങൾ വാങ്ങുന്നതിനുള്ള ധനസഹായത്തിനും B-win Portal മുഖേന ഓൺലൈനായി അപേക്ഷിക്കുന്ന തീയതി 30 വരെ നീട്ടി. പിന്നാക്ക വിഭാഗ വികസന വകുപ്പാണ് പദ്ധതി…

കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ഭിന്നശേഷിക്കാരായ അംഗീകൃത ലോട്ടറി ഏജന്റുമാരിൽ നിന്നും 5000 രൂപ വീതം ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2025 ൽ ലോട്ടറി ഏജൻസി നിലവിലുള്ളവരും വാർഷിക വരുമാനം…

ജയിൽ വിമുക്തരായ മുൻ കുറ്റവാളികൾ/ നല്ലനടപ്പു നിയമ പ്രകാരം മേൽ നോട്ടത്തിലുള്ള പ്രൊബേഷനർമാർ/ ജയിൽ ശിക്ഷ അനുഭവിക്കുന്നവരുടെ വരുമാന മാർഗ്ഗമില്ലാത്ത ആശ്രിതർ (ഭാര്യ/ ഭർത്താവ്/ കുട്ടികൾ/ അവിവാഹിതരായ സഹോദരികൾ)/ അതിക്രമത്തിനിരയായവരുടെ മക്കൾ (വിദ്യാഭ്യാസത്തിന്)/ അതിക്രമത്തിനിരയായവരുടെ…

സംസ്ഥാനത്ത് കളിമൺപാത്ര നിർമ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കി വരുന്ന പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായ…

കേരള സ്‌മോൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യം മുഖേന സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻറെ സഹായത്തോടെ ഹോർട്ടികൾച്ചർ മേഖലയിൽ നവീന പ്രോജക്ടുകൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് സാമ്പത്തിക സഹായം നൽകും. ഫാം പ്ലാൻ പദ്ധതിയുടെ ഭാഗമായി ബ്ലോക്കുകളിൽ…