കേരളാ സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയുടെ അവധിക്കാല സിവില്‍ സര്‍വ്വീസ് പരിശീലനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ കടപ്പാക്കട അഗ്‌നിരക്ഷാനിലയം സന്ദര്‍ശിച്ചു. കെ എസ് ആര്‍ ടി സി ഒരുക്കിയ പ്രത്യേക സര്‍വീസില്‍ എത്തിച്ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് ഉദ്യോഗസ്ഥര്‍…

എന്റെ കേരളം മേളയിൽ സാഹസികതയുടെ കൗതുകമുണർത്തി ജില്ലാ ഫയർ ആന്റ് റെസ്ക്യൂ വകുപ്പ്. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം മേളയിൽ ബർമ ബ്രിഡ്ജ് ഒരുക്കിയാണ് ജില്ലാ ഫയർ ആന്റ്…

നവീകരണത്തിന്റെ ഭാഗമായി സംസ്ഥാന അഗ്നിരക്ഷാസേന പുതുതായി വാങ്ങിയ 66 വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ് ചൊവ്വാഴ്ച കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ആറ് ഡി.സി.പി (ഡ്രൈ കെമിക്കല്‍ പൗഡര്‍) ടെന്‍ഡറുകള്‍, മൂന്ന് ട്രൂപ്പ് ക്യാരിയറുകള്‍,…

വ്യാപാര സ്ഥാപനങ്ങളിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്താൻ നാദാപുരത്ത് ചേർന്ന ഉന്നത തലയോഗം തീരുമാനിച്ചു. കഴിഞ്ഞദിവസം കക്കംവെള്ളിയിലെ ചെരുപ്പ് കടയിൽ ഉണ്ടായ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് നാദാപുരത്ത് പഞ്ചായത്ത് ,പോലീസ്, ഫയർ, ആരോഗ്യം, കെഎസ്ഇബി എന്നിവരുടെ…

ബോധവല്‍ക്കണ ക്ലാസുകളും സംയുക്ത പരിശോധനയും ഊര്‍ജിതമാക്കി മകരവിളക്ക് ഉല്‍സവം സുരക്ഷിതമാക്കാനുള്ള പരിശ്രമത്തിലാണ് അഗ്‌നി രക്ഷാ സേന. സന്നിധാനത്തെ കടകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന. പോരായ്മ കണ്ടെത്തുന്ന ഇടങ്ങളില്‍ കര്‍ശന നിര്‍ദേശവും ക്ലാസുകളും നല്‍കുന്നു. ഇത്തരത്തില്‍ പാണ്ടിത്താവളത്ത്…

ആലപ്പുഴ: കായംകുളം അഗ്നിരക്ഷാ നിലയത്തിന് അത്യാധുനിക ഉപകരണങ്ങളോടു കൂടിയ അഗ്നിരക്ഷാ വാഹനം അനുവദിച്ചതായി യു. പ്രതിഭ എം.എല്‍.എ അറിയിച്ചു. എം.എല്‍.എ മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനം പരിഗണിച്ചാണ് 69 ഓളം അത്യാധുനിക രക്ഷാ ഉപകരണങ്ങള്‍ അടങ്ങുന്ന…

കോതമംഗലം അഗ്നിരക്ഷാ നിലയത്തിലേക്ക് പുതുതായി 'അഡ്വാൻസ് റെസ്ക്യൂ ടെൻഡർ' വാഹനം അനുവദിച്ചതായി ആന്റണി ജോൺ എം.എൽ.എ അറിയിച്ചു. അപകട സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം കൂടുതൽ സുഗമമാക്കാൻ ഈ വാഹനം സഹായിക്കും.വാഹനാപകടങ്ങൾ ഉണ്ടാകുമ്പോൾ ചെറിയ വാഹനങ്ങൾ വലിച്ചുമാറ്റുന്നതിനായി…

കേരള ഫയർ ആന്റ് റെസ്‌ക്യു അക്കാഡമിയിൽ തൊഴിലധിഷ്ഠിത സെൽഫ് ഫിനാൻസിംഗ് കോഴ്‌സുകൾ ആരംഭിക്കുന്നു. നാല് മാസം ദൈർഘ്യമുള്ള അഡ്വാൻസ്്ഡ് കോഴ്സ് ഓൺ ഫയർ ആന്റ് സേഫ്ടി, ഫീൽഡ് തലത്തിൽ പ്രാവീണ്യം ഉറപ്പാക്കുന്ന  രണ്ടു മാസത്തെ…

ജില്ലയിൽ മഴ വേളകളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി ജില്ലാ അഗ്നിശമനസേനാ വിഭാഗം മുന്നൊരുക്കങ്ങൾ ശക്തമാക്കി. അഗ്നിശമനസേനക്ക് കീഴിൽ പ്രാദേശിക അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് വളണ്ടിയേഴ്സ് വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നേരിട്ടെത്തി മുന്നറിയിപ്പു നൽകുന്നുണ്ട്. കൂടാതെ…

എറണാകുളം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആശുപത്രികളില്‍ തീപിടിത്തമുണ്ടാകുകയും നിരവധി രോഗികള്‍ മരിക്കുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ ആശുപത്രികളിലും നഴ്‌സിംഗ് ഹോമുകളിലും തീപിടിത്തമുണ്ടാകാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. കേന്ദ്ര ആഭ്യന്ത്ര…