പാറശാല ഫയര്‍ ഫോഴ്‌സ് സ്റ്റേഷന്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ തിരുവനന്തപുരം ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനം. പാറശാല താലൂക്കാശുപത്രില്‍ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് സി.കെ…

പുതുക്കാട് ഫയര്‍‌സ്റ്റേഷന് സ്വന്തമായി ഒരു മൊബൈല്‍ വാട്ടര്‍ ടെണ്ടര്‍ യൂണിറ്റ് (എം.ടി.യു) കൂടി. ജില്ലയ്ക്ക് അനുവദിച്ച രണ്ട് എം.ടി.യുവില്‍ ഒന്നാണിത്. മറ്റൊന്ന് ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സിനാണ്. ജിപിഎസ് ലൊക്കേഷന്‍ വിത്ത് ടാബ്, റിയര്‍വ്യൂ ക്യാമറ തുടങ്ങി…

എറണാകുളം: കോതമംഗലം മണ്ഡലത്തിൽ നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിന് തത്വത്തിൽ അംഗീകാരമായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതുസംബന്ധിച്ച ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിന് മറുപടി പറയുമ്പോയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത്…

തിരുവനന്തപുരം: രക്ഷാപ്രവർത്തനങ്ങൾക്കു കരുത്തേകാൻ വിതുര ഫയർ സ്റ്റേഷന് പുതിയ വാഹനങ്ങൾ. പുതിയ മൾട്ടി യൂട്ടിലിറ്റി വെഹിക്കിളും ആംബുലൻസും സ്റ്റേഷനിൽ എത്തി. ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പിന്റെ 88 പുതിയ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് മുഖ്യമന്ത്രി…

തൃശ്ശൂർ: സുരക്ഷിത കേരളം എന്ന ആശയത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ഫയര്‍‌സ്റ്റേഷന്‍ ഉദ്യോഗസ്ഥരും സിവില്‍ ഡിഫന്‍സ് അംഗങ്ങളും ചേര്‍ന്ന് ജല സുരക്ഷാദിനം ആചരിച്ചു. ഗുരുവായൂര്‍-കുന്ദംകുളം റോഡില്‍ ചാട്ടുകുളത്താണ് പരിപാടി സംഘടിപ്പിച്ചത്. കേരളത്തില്‍ റോഡപകടങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍…