പ്രവേശനോത്സവ ഓര്‍മ്മകള്‍ക്കായി കുട്ടികള്‍ ഓര്‍മ മരം നടും കാസർഗോഡ്: വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെത്താന്‍ കഴിയില്ലെങ്കിലും മാറ്റു കുറയാതെ ഇത്തവണയും പ്രവേശനോത്സവം നടക്കും. പുത്തനുടുപ്പണിഞ്ഞ് കളിച്ചുല്ലസിച്ചു കൊണ്ട് വര്‍ണാഭമാകില്ലെങ്കിലും ഓണ്‍ലൈനായി രക്ഷിതാക്കളും വിദ്യാര്‍ഥികളും പങ്കുചേരുന്നതോടെ വീടുകള്‍ ഒന്നാം…

ജൂൺ 1 മുതൽ ട്രയൽ അടിസ്ഥാനത്തിൽ കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ ടൈംടേബിൾ കൈറ്റ് പ്രസിദ്ധീകരിച്ചു. അംഗണവാടി കുട്ടികൾക്കുള്ള 'കിളിക്കൊഞ്ചൽ' ജൂൺ ഒന്നു മുതൽ നാലു വരെ രാവിലെ…

ജുൺ ഒന്ന് മുതൽ കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന 'ഫസ്റ്റ്‌ബെൽ 2.0' എന്ന് പേരിട്ട ഡിജിറ്റൽ ക്ലാസുകളുടെ മുദ്രാഗാനം കൈറ്റ് സ്റ്റുഡിയോയിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. കൈറ്റ് സി.ഇ.ഒ കെ.…

മലപ്പുറം: കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ വീണ്ടുമൊരു പുതിയ അധ്യയന വര്‍ഷവും കൂടി. കുട്ടികള്‍ വിദ്യാലയങ്ങിളിലെത്തുന്ന പതിവ് രീതിക്ക് വിപരീതമായി വിദ്യാലയവും അധ്യാപകരും കുട്ടികളിലേക്കെത്തിയ ഒരു അധ്യയന വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഈ അനുഭവ സമ്പത്തിന്റെ കൂടി വെളിച്ചത്തിലാണ്…

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകരെ നിയോഗിച്ചു. പൊതു നിരീക്ഷകരായി ഐ.എ.എസ് ഉദ്യോഗസ്ഥരും ചിലവ് നിരീക്ഷകരായി ഐ.ആര്‍.എസ് ഉദ്യോഗസ്ഥരുമാണ് സേവനമനുഷ്ഠിക്കുക. ജില്ലയ്ക്ക് പൊതുവായി ഐ.പി.എസ് കാരനായ…

കോവിഡ് പശ്ചാത്തലത്തില്‍ കേരളത്തിലെ 45 ലക്ഷം കുട്ടികള്‍ക്ക് ഡിജിറ്റല്‍ ക്ലാസുകള്‍ ഒരുക്കുന്നതിന് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന് (കൈറ്റ്) 'ഡിജിറ്റല്‍ ടെക്നോളജി സഭ അവാര്‍ഡ് 2021' ദേശീയ…

പത്തിലെ മുഴുവൻ വിഷയങ്ങളുടേയും റിവിഷൻ പത്തു മണിക്കൂറിനുള്ളിൽ കേൾക്കാം മുഴുവൻ ഡിജിറ്റൽ ക്ലാസുകളും  firstbell.kite.kerala.gov.in ൽ കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളുടെ തുടർച്ചയായി പൊതുപരീക്ഷയുള്ള 10, 12 ക്ലാസുകളിലെ റിവിഷൻ ഭാഗങ്ങൾ…

ജൂൺ ഒന്ന് മുതൽ കൈറ്റ് വിക്ടേഴ്‌സിലൂടെ ആരംഭിച്ച 'ഫസ്റ്റ്‌ബെൽ' ഡിജിറ്റൽ ക്ലാസുകളിൽ ആദ്യം പൂർത്തിയാകുന്നത് പത്താം ക്ലാസ്. ഇതോടെ പത്താം ക്ലാസിലെ ഫോക്കസ് ഏരിയ അടിസ്ഥാനപ്പെടുത്തി മുഴുവൻ ക്ലാസുകളുടേയും സംപ്രേഷണം ഞായറാഴ്ചയോടെ (ജനുവരി 17)…

ജൂൺ ഒന്ന് മുതൽ കൈറ്റ് വിക്ടേഴ്‌സിലൂടെ ആരംഭിച്ച 'ഫസ്റ്റ്‌ബെൽ' ഡിജിറ്റൽ ക്ലാസുകളിൽ ആദ്യംപൂർത്തിയാകുന്നത് പത്താം ക്ലാസ്. ഇതോടെ പത്താം ക്ലാസിലെ ഫോക്കസ് ഏരിയ അടിസ്ഥാനപ്പെടുത്തി മുഴുവൻക്ലാസുകളുടേയും സംപ്രേഷണം ഞായറാഴ്ചയോടെ (ജനുവരി 17) പൂർത്തിയാകും. മുഴുവൻ…