താനൂർ നഗരസഭാ പരിധിയിൽ ആയിരത്തിലേറെ ഭൂരഹിത- ഭവനരഹിതർക്കായി വാസസ്ഥലം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. താനൂർ മണ്ഡലം തീരസദസ്സിന്റെ ഭാഗമായി ഫിഷറീസ് ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ജനപ്രതിനിധികളുടെയും…

തീരദേശ മേഖലയിലെ സമഗ്ര വികസനത്തിനായി രാജ്യത്താദ്യമായി സർക്കാർതലത്തിൽ ആദ്യമായി നടപ്പാക്കുന്ന വൈജ്ഞാനിക തൊഴിൽ പദ്ധതിയായ തൊഴിൽ തീരം പദ്ധതി മണലൂർ ഒരുങ്ങുന്നു. മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട തൊഴിലന്വേഷകർക്കായി കേരള നോളജ് ഇക്കോണമി മിഷൻ ഫിഷറീസ് വകുപ്പിൻ്റെ…

കേരളത്തിലെ മത്സ്യബന്ധന മേഖലയുടെ സമഗ്ര വികസനത്തിനായുള്ള പ്രോജക്ട് റിപ്പോർട്ടുകൾ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ കേന്ദ്ര ഫീഷറീസ്, മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി പർഷോത്തം രൂപാലയ്ക്ക് സമർപ്പിച്ചു. 977. 48…

സർക്കാർ പ്രഥമ പരിഗണന തീരദേശ മേഖലയ്ക്കാണ് നൽകുന്നതെന്നും എല്ലാ മത്സ്യ തൊഴിലാളികൾക്കും വാസയോഗ്യമായ വീട് നൽകുക, 50 മീറ്ററിനുള്ളിൽ അപകടകരമായ വിധത്തിൽ താമസിക്കുന്നവരെ സുരക്ഷിതമാക്കുക എന്നീ ലക്ഷ്യങ്ങളാണ് ഉള്ളതെന്നും ഫിഷറീസ് വകുപ്പ് മന്ത്രി സജി…

തീരദേശ മേഖലയില്‍ വാസയോഗ്യമായ വീടുകള്‍ ഉറപ്പ് വരുത്തുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. വടകരയില്‍ നടന്ന തീരസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സി.ആര്‍.സെഡുമായി ബന്ധപ്പെട്ട് തീരദേശ മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം…

വലിയതുറ ഫിഷറീസ് സ്‌കൂളിൽ പുതിയ ഹോസ്റ്റൽ കെട്ടിടം, കാസർകോഡ് അജാനൂരിൽ ഫിഷർമെൻ യൂട്ടിലിറ്റി സെന്റർ ഫിഷറീസ് വകുപ്പ് വിവിധ പദ്ധതികളിലുൾപ്പെടുത്തി പൂർത്തീകരിച്ച ഏഴ് പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെയും ഒരു ഹോസ്റ്റൽ ബ്ലോക്കിന്റെയും ഫിഷർമെൻ യൂട്ടിലിറ്റി…

മത്സ്യ സമ്പത്തിന്റെ സംരക്ഷണവും വർദ്ധനയും ഉറപ്പുവരുത്താൻ കടലിന്റെ അടിത്തട്ടിൽ കൃത്രിമ ആവാസവ്യവസ്ഥ സൃഷ്ടിച്ച് കാതലായ മാറ്റത്തിന് ഇടവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീരദേശത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സത്വര പരിഹാരത്തിനും സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ…

തീരദേശമേഖലയില്‍ വികസനപ്രവര്‍ത്തനങ്ങളുടെ വേലിയേറ്റം തീരദേശ റോഡ് നവീകരണ പദ്ധതിയില്‍ 62 റോഡുകള്‍ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു 100 എഫ്.ആര്‍.പി മത്സ്യബന്ധന യൂണിറ്റുകള്‍ കൂടി വിതരണം ചെയ്യും പെട്രോള്‍/ഡീസല്‍/എല്‍.പി.ജി എഞ്ചിനിലേക്ക് മാറാന്‍ 10 കോടി സഹായം…