ദുരന്തത്തിന് ശേഷമുള്ള പുനരധിവാസ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്നതിനും സര്‍ക്കാറും ഈ ജനങ്ങളുടെ കൂട്ടായ്മയും ഒപ്പമുണ്ടാകുമെന്ന് മന്ത്രിമാരായ ടി പി രാമകൃഷ്ണനും എ കെ ശശീന്ദ്രനും പറഞ്ഞു. ജില്ലയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ടാഗോര്‍…
കേരളം നേരിട്ടു കൊണ്ടിരിക്കുന്ന കടുത്ത പ്രളയ സാഹചര്യത്തില്‍ ജനങ്ങളുടെ മാനസികാരോഗ്യം പലപ്പോഴും വേണ്ടത്ര പരിഗണന കിട്ടാതെ പോകുന്നു എന്ന ആശങ്ക പരക്കെ നില നില്‍ക്കുന്നു. പ്രളയവും അതിനോട് അനുബന്ധിച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നിലവില്‍ ഊര്‍ജ്ജിതമായി…
വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമ്പോള്‍ എടുക്കേണ്ട ശ്രദ്ധയും മുന്‍കരുതലുകളും കനത്ത മഴയെ തുടര്‍ന്നുണ്ടായ വെളളക്കെട്ടില്‍ മുങ്ങിയ വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമ്പോള്‍ വളരെയധികം ശ്രദ്ധയും മുന്‍കരുതലുകളും എടുക്കേണ്ടതാണെന്ന് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍…
1. അടഞ്ഞു കിടക്കുന്ന മുറികളില്‍ വായു മലിനീകരണം സംഭവിക്കാന്‍ ഇടയുള്ളതിനാല്‍ ജനലുകളും വാതിലുകളും തുറന്നിട്ട് വായു സഞ്ചാരയോഗ്യമാക്കുക. 2. വീടുകളില്‍ വൈദ്യുത ഷോക്ക് ഇല്ലെന്ന് ഉറപ്പ് വരുത്തുക. 3. വീടുകളിലെ മുറികളിലും പരിസരത്തും കെട്ടികിടക്കുന്ന…
നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത നാശനഷ്ടമാണ് ജില്ലയില്‍ ഉണ്ടായിട്ടുള്ളതെന്നും മന്ത്രിമാരായ ടി.പി രാമകൃഷ്ണനും എ.കെ ശശീന്ദ്രനും പറഞ്ഞു. ജില്ലയില്‍ 500 കോടിയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായാണ് നടക്കുന്നത്.…
ജില്ലയില്‍ നാല് താലൂക്കുകളിലെ 90 വില്ലേജുകളിലായി 267 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ 6800 കുടുംബങ്ങളില്‍ നിന്നുള്ള 23951 ആളുകളാണ് ഉള്ളത്. കോഴിക്കോട് താലൂക്കില്‍ 37 വില്ലേജുകളിലായി നിലവില്‍ 160 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 3978…
ജില്ലയില്‍ മല്ലപ്പള്ളി, കോഴഞ്ചേരി, തിരുവല്ല താലൂക്കുകളില്‍ 1628 പേര്‍ വെള്ളപ്പൊക്ക കെടുതികളെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. 64 ക്യാമ്പുകളിലായി 334 കുടുംബങ്ങളാണ് കഴിയുന്നത്. ഇതുവെര മൂന്ന് വീടുകള്‍ പൂര്‍ണമായും 138 വീടുകള്‍ ഭാഗികമായും…
ജലനിരപ്പ് ഉയര്‍ന്ന് അപകടാവസ്ഥയുള്ളതിനാല്‍ നദികളിലും ജലാശയങ്ങളിലും ജനങ്ങള്‍ ഇറങ്ങരുതെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. പമ്പയില്‍ ഒഴുക്ക് ശക്തിപ്പെട്ടിരിക്കുന്നതിനാല്‍ ശബരിമല തീര്‍ഥാടകര്‍ നദിയില്‍ ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. വനപ്രദേശത്തു കൂടെ സഞ്ചരിക്കുന്നവര്‍ ജാഗ്രത…