ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫോഗിംഗ്, ഇന്‍ഡോര്‍ സ്‌പേസ് സ്‌പ്രേ എന്നിവ നടത്തുമ്പോള്‍ പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോഗിംഗ് സമയത്ത് വീടിന്റെ ജനലുകളും വാതിലുകളും തുറന്നിടണം. അലര്‍ജിയോ…