പദയാത്രികരെ ഊർജോത്പാദകരാക്കുന്ന സാങ്കേതികവിദ്യയുമായി നെയ്യാറ്റിൻകര ആസ്ഥാനമായ സ്റ്റാർട്ടപ്പ്. ഇവരുടെ നേതൃത്വത്തിൽ വേളി ടൂറിസ്റ്റ് വില്ലേജിലെ വഴിവിളക്കുകൾ തെളിയിക്കുന്നതിനു സ്ഥാപിച്ച യന്ത്രം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പൊതുജനങ്ങൾക്കു സമർപ്പിച്ചു. കെ-ഡിസ്‌കിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന…