ലോക്സഭാ തെരഞ്ഞെടുപ്പ് ബോധവത്ക്കരണത്തിൻ്റെ ഭാഗമായി സ്വീപ്, ഇലക്ഷൻ ലിറ്ററസി ക്ലബ്, നെഹ്റു യുവകേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാനന്തവാടിയിൽ സൗഹൃദ ഫുട്ബോൾ മത്സരം നടത്തി. കുഴിനിലം പ്രതിധ്വനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ടീമും മാനന്തവാടി…
2024-25 അധ്യയന വർഷം ജി വ രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, കുന്നംകുളം സ്പോർട്സ് ഡിവിഷൻ, സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് അക്കാദമികൾ, സ്കൂൾ സ്പോർട്സ് അക്കാദമികൾ…
ഏതൊരു മലയാളിയുടെയും സ്വപ്നമാണ് കാൽപന്തുകളിയിലെ ഇതിഹാസമായ ഐ.എം. വിജയനൊപ്പം പന്തുതട്ടുക എന്നത്. കേരളീയം 2023 അതിനായി അവസരമൊരുക്കുന്നു. നാളെ വൈകിട്ട് നാലുമണിമുതൽ തിരുവനന്തപുരം മാനവീയം വീഥിയിൽ ഐ.എം. വിജയനൊപ്പം പന്തുതട്ടാം. സംസ്ഥാനത്തിന്റെ നേട്ടങ്ങളുടെ ആഘോഷങ്ങളുമായി…
മേപ്പാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കുന്നതിന് പരിശീലകനെ നിയമിക്കും. ഫുട്ബോള്‍ പരിശീലകന് കുറഞ്ഞത് ഡി ലൈസന്‍സ് ഉണ്ടായിരിക്കണം. പഞ്ചായത്തില്‍ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. കൂടിക്കാഴ്ച്ച ഡിസംബര്‍ 27 ന്…
കേരളത്തെ ഇന്ത്യയുടെ ഫുട്‌ബോൾ ഹബ്ബാക്കി മാറ്റുകയാണു ലക്ഷ്യമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ. സംസ്ഥാനത്തെ അഞ്ചുലക്ഷം കുട്ടികൾക്കു ഫുട്‌ബോൾ പരിശീലനം നൽകുന്ന ഗോൾ പദ്ധതിക്കു മുന്നോടിയായി സംഘടിപ്പിച്ച ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത അഞ്ചു…
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജനപ്രതിനിധികളും മാധ്യമ പ്രവർത്തകരും തമ്മിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ മാധ്യമ പ്രവർത്തകർക്ക് ജയം. ഏപ്രിൽ 19 മുതൽ 26 വരെ കോഴിക്കോട് ബീച്ചിൽ…
75 ാം സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യം ജയം വെസ്റ്റ് ബംഗാളിന്. രാവിലെ 9.30 ന് കോട്ടപ്പടി ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് കരുത്തരായ പഞ്ചാബിനെയാണ് വെസ്റ്റ് ബംഗാള്‍…
അന്തരാഷ്ട്ര വനദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ പോലീസ് ടീമിന് വിജയം. ഫൈനലില്‍ എക്‌സൈസ് ടീമിനെ 2 ഗോളുകള്‍ക്കാണ് പോലീസ് ടീം പരാജയപ്പെടുത്തിയത്. ഫോറസ്റ്റ്, ഫയര്‍ ഫോഴ്‌സ് ടീമുകളും മത്സരത്തില്‍…
കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള ഫുട്ബോൾ തുടർ പരിശീലനം ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം പുതുക്കാട് സെന്റ് ജോസഫ് മൈതാനിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്…
ഫുട്‌ബോള്‍ മൈതാനത്തിന്റെ പ്രവൃത്തി 70 ശതമാനം പൂര്‍ത്തിയായി മലപ്പുറം: താനൂര്‍ കാട്ടിലങ്ങാടി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിനോട് ചേര്‍ന്ന് യാഥാര്‍ത്ഥ്യമാക്കുന്ന 10 കോടിയുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയത്തില്‍ പ്രകൃതിദത്ത ഫുട്‌ബോള്‍ മൈതാനത്തിന്റെയും കിഴക്ക് ഭാഗത്തെ പവലിയന്റെയും 70…