കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ ട്രൈബല്‍ യൂത്ത് ക്ലബ്ബുകള്‍ക്കായി സംഘടിപ്പിച്ച ഫുട്‌ബോള്‍ ഫിയെസ്റ്റയില്‍ വിവ എഫ് സി കിടങ്ങില്‍ ചാമ്പ്യന്‍മാരായി. വിജയികള്‍ക്ക് സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി കെ രമേശ് ട്രോഫി…

ഉത്സകെ ക്യാമ്പയിനിന്റെ ഭാഗമായി കുടുംബശ്രീ ട്രൈബല്‍ യൂത്ത് ക്ലബ്ബുകള്‍ക്കായി നടത്തുന്ന ഫുട്‌ബോള്‍ മേള നാളെ  ആരംഭിക്കും. നാല് സോണുകളില്‍ ആയി ആരംഭിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ സോണുകളുടെ മത്സരമാണ് നാളെ നടക്കുക.…

കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗോത്ര ക്ലബ്ബുകളെ അണിനിരത്തി 'ലഹരിക്കെതിരെ കായിക ലഹരി' എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തിയ ഫുട്ബോള്‍ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബ്രദേഴ്സ് കല്ലുവയലിനെ പരാജയപ്പെടുത്തി ഫ്യൂച്ചര്‍ ഓഫ് പീപ്പിള്‍…