വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ എം.ജി.റ്റി ഹാളില്‍ ഫോസ്റ്റര്‍ കെയര്‍, അഡോപ്ഷന്‍ സംവിധാനങ്ങൾ സംബന്ധിച്ച് 'അറിവ് ' ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് കുട്ടികളുടെ…

വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ കഴിയുന്ന കുട്ടികളില്‍ മധ്യവേനലവധി കാലത്ത് സ്വഭവനങ്ങളില്‍ പോകുവാന്‍ കഴിയാത്തവര്‍ക്ക് മറ്റൊരു കുടുംബത്തില്‍ നല്ലൊരു കുടുംബാനുഭവം നല്‍കുന്നതിനായി നടപ്പാക്കുന്ന സനാഥബാല്യം 2022 പദ്ധതിയിലേക്ക് അപേക്ഷ…

വനിതാ -ശിശു വികസന വകുപ്പിനു കീഴിലുള്ള ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികളിൽ മദ്ധ്യവേനലവധിക്കാലത്ത് സ്വന്തം ഭവനങ്ങളിൽ പോകാൻ സാധിക്കാത്തവർക്ക് സ്വന്തം ഭവനം പോലെ നല്ലൊരു വീടനുഭവം നൽകുന്നതിനായി നടപ്പാക്കുന്ന 'സനാഥ ബാല്യം -2022' പദ്ധതിയുടെ ഭാഗമാകാൻ…

ജില്ലയില്‍ നിലവില്‍ ദീര്‍ഘകാല ഫോസ്റ്റര്‍ കെയറിലൂടെ ഏഴ് കുട്ടികളുടെയും വെക്കേഷന്‍ പോസ്റ്റര്‍ കെയറിലൂടെ 4 കുട്ടികളുടെയും സംരക്ഷണം ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് മുഖേന ഉറപ്പുവരുത്തുന്നുണ്ട്. ദീര്‍ഘകാല ഫോസ്റ്റര്‍ കെയര്‍, വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍, കിന്‍ഷിപ്പ്…