സംസ്ഥന സർക്കാർ ജനങ്ങൾക്ക് നൽകിയ പ്രധാന വാഗ്ദാനമാണ് ഗെയിൽ പ്രകൃതി വാതക പൈപ്പ് ലൈൻ യാഥാർത്ഥ്യമായതിലൂടെ നിറവേറ്റപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി-മംഗളൂരു പൈപ്പ് ലൈൻ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു…

ഒന്നിച്ചു നിന്നാൽ ഒന്നും അസാധ്യമല്ല- പ്രധാനമന്ത്രി *ഗെയിൽ പദ്ധതി നാടിന് സമർപ്പിച്ചു കേരള, കർണാടക സംസ്ഥാനങ്ങളുടെ സാമ്പത്തിക വികസനത്തിന് ഗെയിൽ പദ്ധതി വലിയ സംഭാവനയാകുമെന്ന് പദ്ധതി നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.…