കാസര്‍കോട് നിയോജക മണ്ഡലം നവകേരള സദസ്സിനെത്തിയ ജനസഹസ്രങ്ങളെ ഗസലിന്റെ ആസ്വാദന തലത്തിലെത്തിച്ച് പ്രമുഖ ഗസല്‍ ഗായകന്‍ അലോഷി. നായന്മാര്‍മൂല മിനി സ്റ്റേഡിയത്തിലെത്തിയ പതിനായിരങ്ങള്‍ ഗസല്‍ ഈണത്തില്‍ മുഴുകുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട ഗസല്‍ മഴയില്‍…