പാലക്കാട്: പീപ്പിള്‍ സര്‍വീസ് സൊസൈറ്റി, പാലക്കാട് വാട്ടര്‍ എയ്ഡ്  ഏജന്‍സി എന്നിവയുടെ നേതൃത്വത്തില്‍ ജലസുരക്ഷാ പദ്ധതിയുടെ ഭാഗമായി ജില്ലാ ശുചിത്വമിഷന്‍ , ഹരിത കേരളം മിഷന്‍ എന്നിവയുടെ സഹകരണത്തോടെ ലോക കൈകഴുകല്‍ ദിനാചരണം സംഘടിപ്പിച്ചു.…