കേരള മീഡിയ അക്കാദമി, കേരള പത്രപ്രവർത്തക യൂണിയൻ, ദ ന്യൂസ്‌ മിനിറ്റ്, ന്യൂസ്‌ ലോൻട്രി, കോൺഫ്ലുൻസ് മീഡിയ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ഗ്ലോബൽ മീഡിയ ഫെസ്റ്റിവൽ സമാപിച്ചു. 24 ന് വിശ്രുത…

ഗ്ലോബൽ മീഡിയ ഫെസ്റ്റിവൽ വേദിയിൽ സ്ലോവാക്യൻ യുവ മാധ്യമ പ്രവർത്തകൻ ജാൻ കുഷ്യാകിന്റെയും പങ്കാളി മാർട്ടിന കുസ്‌നിരോവയുടെയും കൊലപാതകവുമായി ബന്ധപ്പെട്ട 'കില്ലിംഗ് ഒഫ് എ ജേർണലിസ്റ്റ് ' ഡോക്യൂമെന്ററി പ്രദർശനം നടന്നു. സ്ലോവാക്യയിൽ ഏറെ…

ഇന്ത്യന്‍ ജനാധിപത്യം അതിന്റെ ഏറ്റവും വലിയ തകര്‍ച്ചയിലാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഗ്ലോബല്‍ മീഡിയ ഫെസ്റ്റിവലിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ജനാധിപത്യം തകര്‍ച്ചയിലാണ്.…

ലോകത്തിന്റെ പല ഭാഗങ്ങളിലും ജനാധിപത്യം തകരുകയും ഫാസിസ്റ്റ് ഭരണകൂടം ശക്തി പ്രാപിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ജീവന്‍ പണയപ്പെടുത്തി യഥാര്‍ത്ഥ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി…

 ഗ്ലോബല്‍ മീഡിയ ഫെസ്റ്റിവല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു വികസ്വര രാജ്യങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരു പുത്തന്‍ അന്താരാഷ്ട്ര മാധ്യമക്രമം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാള മാധ്യമപ്രവര്‍ത്തനത്തിന്റെ 175-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കേരള മീഡിയ…