ചിറയിൽ കെ കെ കോമുക്കുട്ടി സാഹിബ്‌ മെമ്മോറിയൽ ഗവണ്മെന്റ് യു പി സ്കൂളിന്റെ വികസനത്തിന് ജനകീയ കൂട്ടായ്മയിലൂടെ ഭൂമി ഏറ്റെടുത്തു. സ്കൂളിൽ നടന്ന രേഖാ കൈമാറ്റ ചടങ്ങ് ടി വി ഇബ്രാഹിം എം എൽ…

നോർത്ത് പറവൂർ ഗവ.ടൗൺ മോഡൽ എൽ.പി. സ്കൂളിനും ഏഴിക്കര ഗവ.ഹയർ സെക്കന്ററി സ്കൂളിനും രണ്ട് കോടി രൂപ വീതം അനുവദിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. നോർത്ത് പറവൂർ ഏഴിക്കര…

സർക്കാർ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ഇനിയും തുടരുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്ക വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ഗവണ്മെന്റ് സ്കൂളുകളിൽ കുട്ടികളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണെന്നും സ്കൂളുകളുടെ നിലവാരമുയർന്നതാണ്…

വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കുഴിവിള ഗവണ്‍മെന്റ് പി.വി.എല്‍.പി. സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഐ.ബി.സതീഷ് എംഎല്‍എ നിര്‍വഹിച്ചു. സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസവും പാഠ്യേതര വിഷയങ്ങള്‍ക്ക് പ്രോത്സാഹനവും നല്‍കുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ മികവിന്റെ…

എറണാകുളം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ 11 സ്കൂളുകൾകൂടി മികവിന്റെ കേന്ദ്രങ്ങളാകുന്നു. ചൊവ്വാഴ്ച വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂളുകൾ നാടിന് സമർപ്പിക്കും. കിഫ്ബി ഫണ്ട് ഉപയോഗിച്ച്‌ നിർമിച്ച നാലും…

ആലപ്പുഴ: കേരളത്തിലെ മോഡൽ സ്കൂളുകളിൽ ഒന്നായി കലവൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിനെ ഉയർത്തുക എന്നത് മുൻമന്ത്രിയായ ഡോ. റ്റി. എം. തോമസ് ഐസക്കിന്റെ സ്വപ്ന പദ്ധതിയായിരുന്നുവെന്നും സര്‍ക്കാര്‍ സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ്…

മികവിന്റെ കേന്ദ്രങ്ങളായ 198 പൊതുവിദ്യാലയങ്ങൾ നാടിന് സമർപ്പിച്ചു പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മികവിന്റെ കേന്ദ്രങ്ങളായ 198 പൊതുവിദ്യാലയങ്ങൾ നാടിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം. മുന്നോട്ടു പോകാൻ ബുദ്ധിമുട്ടുള്ള…