പുതിയ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഒക്ടോബര്‍ 20 ന് രാവിലെ ചുമതലയേല്‍ക്കും. 18 ന് ചുമതലയേല്‍ക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും വിമാനത്താവള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ നിലവിലെ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ചുമതലയൊഴിയുന്നത് 20…