കാസര്‍കോട് ബ്ലോക്കിന്റെ ഭൂഗര്‍ഭ ജല നിരപ്പ് ഉയര്‍ത്താന്‍ സുരങ്കങ്ങളുടെ പുനര്‍ജ്ജനിയുമായി ജില്ലാ ഭരണ സംവിധാനം. തുളുനാടിന്റെ തനത് കുടിവെള്ള ശ്രോതസ്സുകളായ സുരങ്കങ്ങളെ സംരക്ഷിക്കുന്നതിനും അനാഥമാക്കപ്പെട്ടവയെ നവീകരിക്കുന്നതിലൂടെ ജല നിരപ്പ് ഉയര്‍ത്തുന്നതിനായി പുതിയ പദ്ധതികളാണ് ആവിഷ്‌ക്കരിക്കുന്നത്.…
സംസ്ഥാന ഭൂജല വകുപ്പും കേന്ദ്ര ഭൂജല ബോർഡും സംയുക്തമായി പഠനങ്ങൾ നടത്തി പ്രസിദ്ധീകരിക്കുന്ന ഭൂജല വിഭവ നിർണയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭൂജല ഉപയോഗ തോത് 90 ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങൾ വിജ്ഞാപനം ചെയ്യപ്പെട്ട പ്രദേശങ്ങളായി…
രൂക്ഷമായ ഭൂജലശോഷണം നേരിടുന്ന കാസര്‍കോട് ജില്ലയിലെ ഭൂഗര്‍ഭജലത്തില്‍ അളവില്‍ വര്‍ധനവുള്ളതായി ഭൂജല വകുപ്പിന്റെ കണ്ടെത്തല്‍. ജില്ലയില്‍ കഴിഞ്ഞ പത്തു വര്‍ഷത്തെ ശരാശരി ജലനിരപ്പ് താരതമ്യം ചെയ്യുമ്പോള്‍ ഭൂഗര്‍ഭജലത്തിന്റെ അളവില്‍ വര്‍ധനവുണ്ടായതായി കണ്ടെത്തിയതായി ഭൂജല വകുപ്പ്…