നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഏകോപനത്തിന് റവന്യൂ ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ നിര്‍ദ്ദേശം ആലപ്പുഴ: തങ്ങളുടെ പരിധിയില്‍ നിരീക്ഷണത്തിലും ക്വാറന്റൈനിലും കഴിയുന്നവര്‍ നിശ്ചിത കാലയളവ് നിബന്ധനകള്‍ പാലിച്ച് തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയ്യെടുക്കണമെന്ന് ജില്ലയുടെ…