വാക്കുപാലിച്ച് റവന്യൂ മന്ത്രി പരസഹായമില്ലാതെ ജോലിക്ക് പോകുന്ന എൽദോസിന്റെ ദീർഘകാലത്തെ ആഗ്രഹം പൂവണിയുന്നു. ജന്മനാ ശാരീരിക വെല്ലുവിളികൾ നേരിടുന്ന മാടക്കത്തറ സ്വദേശിയായ എൽദോസ് ഷാജുവിന്റെ മുന്നോട്ടുള്ള ജീവിതത്തിന് തൃശൂരിൽ നടന്ന താലൂക്ക് തല അദാലത്താണ്…

ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങൾക്ക് കുടുംബവരുമാനം എന്നതുമാറ്റി വ്യക്തിഗത വരുമാനം അടിസ്ഥാന മാനദണ്ഡമാക്കുന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭിന്നശേഷിക്കാരുമായുള്ള സംവാദത്തിൽ പങ്കെടുത്ത് ആശയങ്ങളും നിർദേശങ്ങൾ കേട്ടശേഷം മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തൊഴിൽ സംവരണങ്ങളുമായി ബന്ധപ്പെട്ട…

സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ നൽകുന്ന സൗജന്യ വീൽചെയറിന് ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം. അപേക്ഷ www.hpwc.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് ആവശ്യമായ രേഖകൾ സഹിതം നൽകണം. വടക്കൻ ജില്ലകളിലുള്ളവർക്ക് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ റീജണൽ ഓഫീസിൽ നിന്നും…

സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ 2019 വർഷത്തിൽ മലയാളത്തിൽ പ്രസിദ്ധീകരിച്ച ആത്മകഥ, ശാസ്ത്രസാഹിത്യം, ബാലസാഹിത്യം, കവിതാ സമാഹാരം, നോവൽ, ചെറുകഥ, നാടകരചന, ചിത്രരചന/കളർ പെയിന്റിംഗ് തുടങ്ങിയവ അവാർഡിനായി ക്ഷണിച്ചു. അപേക്ഷകർ സൃഷ്ടികളുടെ മൂന്ന് പകർപ്പുകൾ, സ്വന്തം രചന/സൃഷ്ടിയാണ്…

കാസർഗോഡ്: 2021 ല്‍ കേരളാ നിയമസഭ തിരഞ്ഞെടുപ്പില്‍, അംഗവൈകല്യം ബാധിച്ച് പോളിങ് സ്‌റ്റേഷനില്‍ വോട്ട് ചെയ്യാന്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് പോസ്റ്റല്‍ ബാലറ്റിലൂടെ വോട്ടു ചെയ്യാം. താല്‍പര്യമുള്ളവര്‍ വിവരങ്ങള്‍ ജില്ലാ തിരഞ്ഞെടുപ്പ് കാര്യാലയത്തിലെ ട്രോള്‍ഫ്രീ നമ്പറായ…