ജീവിതത്തിരക്കിനിടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആഹ്ലാദിക്കാനായി എരമം കുറ്റൂർ ഗ്രാമപഞ്ചായത്തിലെ മാതമംഗലത്ത് ഹാപ്പിനസ് പാർക്ക് തുറന്നു. ടി.ഐ മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽനിന്ന് അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് പാർക്ക്…
കോട്ടയം ജില്ലയിലെ ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ ആനക്കയം മഞ്ഞാവ് കുടിവെള്ള പദ്ധതിയോട് ചേർന്ന് സ്ഥാപിച്ച ഹാപ്പിനെസ് പാർക്ക് നിർമാണം പൂർത്തിയായി. ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ അഞ്ചുസെന്റ് സ്ഥലത്താണ് പാർക്ക് ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കും വയോജനങ്ങൾക്കും കുടുംബങ്ങൾക്കും…
