വേളം ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ സ്മാർട്ടാകുന്നു. സംസ്ഥാന സർക്കാരിന്റെയും ശുചിത്വമിഷന്റെയും ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം പദ്ധതിയുടെ പ്രാഥമിക ഘട്ടമായ ക്യൂ ആർ കോഡ് പതിക്കൽ പഞ്ചായത്തിൽ പൂർത്തിയായി.…

പാലക്കാട് ബ്ലോക്ക് തല ഹരിതകര്‍മ്മ സേന സംഗമം നടന്നു. പറളി ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപത്തില്‍ അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ സംഗമം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഏഴ് പഞ്ചായത്തുകളിലെയും മികച്ച ഹരിതകര്‍മ്മ സേനകളിലെ…