പാലക്കാട്: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിതചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഹരിത ഓഡിറ്റിങ്ങിന് ജില്ലയില്‍ തുടക്കമായി. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍ നടന്ന ജില്ലാതല…
കാസര്‍കോട് ജില്ലാ ഹരിത കേരള മിഷന്‍ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി ലേഖന മത്സരം നടത്തും. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എന്നതാണ് വിഷയം. നല്ല നിര്‍ദ്ദേശങ്ങള്‍ ജില്ലയില്‍ പ്രാവര്‍ത്തികമാക്കും.അഞ്ച് പേജില്‍ കുറയാത്ത…
പത്തനംതിട്ട: തദ്ദേശഭരണ തെരെഞ്ഞെടുപ്പിനെ ഹരിത തെരഞ്ഞെടുപ്പ് ആക്കുന്നതിനായുളള നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊളളുന്ന 'ഹരിതചട്ട പാലനം' കൈപ്പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം ജില്ലാ കളക്ടര്‍ പി.ബി.നൂഹ് നിര്‍വഹിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി.ഹരികുമാര്‍ കൈപ്പുസ്തകം ഏറ്റുവാങ്ങി. ഹരിതകേരളം മിഷനും…
എറണാകുളം: ഹരിത കേരള മിഷൻ്റെ പ്രവർത്തനങ്ങളുടെ ഭാഗമായി മാലിന്യ സംസ്കരണ രംഗത്ത് പുതിയ ചുവടുവെപ്പുമായി തൃക്കാക്കര നഗരസഭ.ഹരിത കർമ്മ സേനയുടെ നേത്യത്വത്തിൽ തരം തിരിച്ച 2 ടൺ അജൈവ മാലിന്യങ്ങൾ പുന :ചംക്രമണത്തിനായി കയറ്റി…
തൃശ്ശൂർ : ജില്ലയിലെ ആദ്യത്തെ ഹരിത ഐ ടി ഐ ക്യാമ്പസായി മാറിയ നേട്ടത്തിന്റെ മികവില്‍ ചാലക്കുടി ഗവ വനിത ഐ ടി ഐ. ഹരിത കേരള മിഷന്റെയും കോസ്റ്റ് ഫോര്‍ഡിന്റെയും സഹകരണത്തോടെയാണ് ഹരിത…
ഹരിതകേരളം മിഷന്‍റെ സുരക്ഷിത മാലിന്യ നിര്‍മാര്‍ജ്ജന സംവിധാനങ്ങളിലൂടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നീക്കം ചെയ്തത് 190 ടണ്‍ മാലിന്യം.ഐ.ആര്‍.ടി.സിയുടെ സാങ്കേതിക സഹായത്തോടെ നിര്‍മ്മിച്ച 3000 ചതുരശ്ര അടി വിസ്തീര്‍ണ്ണവും…
കാവുകളും വനങ്ങളുമെല്ലാം പച്ചത്തുരുത്ത് പദ്ധതിയോട് ചേര്‍ത്ത് സംരക്ഷിച്ച് മാതൃകയാവുകയാണ് മടിക്കൈ പഞ്ചായത്ത്.ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ഒരുക്കിയ പച്ചത്തുരുത്തുകളാണ് പ്രതീക്ഷയുടെ തണലാകുന്നത്. മടിക്കൈ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ വളരുന്നത് 79 ഓളം ചെറുവനങ്ങള്‍.നാട്ടിലെ ജനങ്ങളും…