എറണാകുളം: മികച്ച രീതിയിൽ ഹരിത ചട്ട പാലനം നടപ്പിലാക്കിയ ജില്ലയിലെ സർക്കാർ ഓഫീസുകൾക്ക് തദ്ദേശ വകുപ്പ് മന്ത്രി എ സി മൊയ്തീൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു . 10000 സർക്കാർ ഓഫീസുകളുടെ ഹരിത പ്രഖ്യാപനം…
തൃശ്ശൂർ: ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന് ഹരിത പദവി. 100 ശതമാനം മാർക്ക് നേടിയാണ് ബ്ലോക്ക് പഞ്ചായത്ത് ഈ പദവി കരസ്ഥമാക്കിയത്. പദവി പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. ബ്ലോക്കിൽ നടന്ന…
എറണാകുളം: സംസ്ഥാന സർക്കാരിൻ്റെ ഹരിത മിഷൻ പദ്ധതിയുടെ ഭാഗമായി രായമംഗലം പഞ്ചായത്ത് നടപ്പാക്കിയ വീടുകളിൽ നിന്നും പ്ലാസ്റ്റിക് ശേഖരിക്കുന്ന പദ്ധതി പുനരാരംഭിച്ചു. കോവിഡ് സാഹചര്യത്തിൽ നിർത്തിവച്ച പദ്ധതിയാണ് ഇപ്പോൾ ആരംഭിച്ചത്. സംഭരിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ…
സംസ്ഥാനത്തെ പതിനായിരം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ചട്ടത്തിലേക്കുമാറി. ഇതുസംബന്ധിച്ച പ്രഖ്യാപനം ജനുവരി 26ന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ശേഖരിച്ച പ്ലാസ്റ്റിക് പാഴ് വസ്തുക്കളുള്‍പ്പെടെ…
ആലപ്പുഴ: ജനുവരി 26ന് പതിനായിരം ഓഫീസുകൾ ഹരിത ഓഫീസുകളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വിവിധഓഫീസുകളില്‍ എടുക്കേണ്ട പ്രതിജ്ഞ മാലിന്യം രൂപപ്പെടുന്നതിന്റെ അളവ് പരമാവധി കുറച്ചും,രൂപപ്പെടുന്ന മാലിന്യങ്ങളെ ശാസ്ത്രീയമായി താരം തിരിച്ച് സുരക്ഷിതമായി സംസ്കരിച്ചും, പുനരുപയോഗസാധ്യതയുള്ള…
കാസര്‍ഗോഡ്: ഹരിത കേരള മിഷന്‍ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്‌മണ്യന്‍ നിര്‍വ്വഹിച്ചു. ഉപന്യാസ രചനാ മത്സരത്തില്‍ ദിലീപ് കുമാര്‍.പി, രാജന്‍ മുനിയൂര്‍ എന്നിവര്‍ ഒന്നും…
തിരുവനന്തപുരം: ഹരിത ഓഡിറ്റില്‍ കേരള രാജ് ഭവന്‍ 100% മാര്‍ക്ക് കരസ്ഥമാക്കി സമ്പൂര്‍ണ ഹരിത ഓഫീസും ക്യാമ്പുമായി മാറി. പ്രകൃതി സൗന്ദര്യം പൂര്‍ണ്ണമായി നിലനിറുത്തി കൊണ്ടുളള ഗ്രീന്‍പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങളാണ് കേരള രാജ്ഭവനില്‍ നടപ്പിലാക്കിയിട്ടുളളത്. പൂന്തോട്ടത്തോടൊപ്പം…
കോട്ടയം: റിപ്പബ്ലിക് ദിനത്തിൽ 10000 സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസുകളായി മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ജില്ലയിലെ സർക്കാർ ഓഫീസുകളിലെ ഹരിതചട്ട പാലനം പരിശോധിക്കുന്നതിനായി ഓഡിറ്റിംഗ് ആരംഭിച്ചു. ജില്ലയിലെ 1000 ഓഫീസുകളെ ഹരിത ഓഫീസുകളായി പ്രഖ്യാപിക്കുന്നതിന്…
കാസര്‍ഗോഡ്: ജില്ലയിലെ സര്‍ക്കാര്‍ കാര്യാലയങ്ങള്‍ ഹരിത ഓഫീസുകളായി മാറുന്നു. ഹരിതചട്ടം പാലിച്ച് ഓഫീസുകളില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തുകയാണ് ലക്ഷ്യം. ഹരിത കേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും വിദ്യാലയങ്ങളും…