മലപ്പുറം: പടിഞ്ഞാറെക്കര ബീച്ചില്‍ ഹരിത കേരളം മിഷനും പുറത്തൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി പടിഞ്ഞാറെക്കര ബീച്ചില്‍ നടപ്പിലാക്കിയ ശുചിത്വസാഗരം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു. എത്ര മികച്ച ടൂറിസം…

കൊല്ലം: ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ പച്ചത്തുരുത്ത് പദ്ധതിയുടെ ജില്ലാതല ഉദ്ഘടാനം ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ജില്ലാ ആശുപത്രി പരിസരത്ത് വൃക്ഷതൈ നട്ട് നിര്‍വഹിച്ചു. മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത്…

കാസര്‍ഗോഡ്:  ജില്ലയിലെ 11 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടി ശുചിത്വ പദവിയിലേക്ക് ഉയരുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം ഫെബ്രുവരി 24 വൈകീട്ട് മൂന്നിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിര്‍വ്വഹിക്കും.…

പത്തനംതിട്ട: ഇനി ഞാന്‍ ഒഴുകട്ടെ മൂന്നാം ഘട്ടം-വീണ്ടെടുക്കാം ജലശൃംഖലകള്‍ - കാമ്പയിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം പാടത്ത് പാലത്തിന് സമീപം വീണാ ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശിധരന്‍ പിള്ള അധ്യക്ഷത വഹിച്ചു.…

എറണാകുളം: ഹരിത കേരളം മിഷന്‍റെ ഭാഗമായി നീര്‍ച്ചാലുകളുടെ പുനരുജ്ജീവനത്തിനായി സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുന്ന‘ഇനി ഞാന്‍ ഒഴുകട്ടെ' ജനകീയ ക്യാമ്പയിന്‍റെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ രായമംഗലം പഞ്ചായത്തില്‍ തുടക്കമായി. രായമംഗലം പഞ്ചായത്ത് 14-ാം വാര്‍ഡിലെ വലിയതോട് ശുചീകരണം…

തിരുവനന്തപുരം: ഹരിത കേരളം മിഷന്റെ ഹരിത ഓഡിറ്റില്‍ 100 ശതമാനം മാര്‍ക്കോടെ സമ്പൂര്‍ണ ഹരിത ഓഫിസും ക്യാംപസുമായി മാറിയ രാജ്ഭവനുള്ള സര്‍ട്ടിഫിക്കറ്റ് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്…

ഇനി ഞാന്‍ ഒഴുകട്ടെ കാമ്പയിന്‍ മൂന്നാം ഘട്ടത്തിന് തുടക്കം കോട്ടയം:  കാണക്കാരി ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളില്‍ സുലഭമായി വെള്ളമെത്തിച്ച് തെന്നാട്ടു പടി തോട് വീണ്ടും കർഷകര്‍ക്ക് ആശ്വാസമേകും. മൂവാറ്റുപുഴയാറിൻ്റെ കൈവഴിയായ ഈ തോടിനെ ആശ്രയിച്ചാണ് കാണക്കാരി…

കോട്ടയം : ഹരിതചട്ട പാലനത്തില്‍ നൂറില്‍ നൂറു മാര്‍ക്കും നേടി ജില്ലാ ഹോമിയോ ആശുപത്രി മാതൃകാ ഹരിത ഓഫീസായി തിരഞ്ഞെടുക്കപ്പെട്ടു. സര്‍ക്കാര്‍ ഓഫീസുകളെ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലെ മികവ് പരിഗണിച്ച് ഹരിത കേരളം മിഷനാണ് പുരസ്കാരം…

തൃശ്ശൂർ: ആരോഗ്യ സർവകലാശാല ക്യാംപസ് ഇനി മുതൽ പ്ലാസ്റ്റിക്, ഇതര മാലിന്യമുക്ത ഇടം. സർവകലാശാലയിലെ ശുചിത്വ പൂർണതയ്ക്ക് ഹരിതകേരള മിഷന്റെ എ ഗ്രേഡ് സർട്ടിഫിക്കറ്റും സർവകലാശാല സ്വന്തമാക്കി. സർക്കാർ ഓഫീസുകളെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഹരിത…

കൊല്ലം:  ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ പതിനായിരം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസുകളായി മാറിയതിന്റെ സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലെ 18 ഓഫീസുകള്‍ ഹരിത…