തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ ടെക്നിക്കല്‍ ഓഫീസര്‍മാര്‍ക്കും ടെക്നിക്കല്‍ അസിസ്റ്റന്റ്മാര്‍ക്കുമുള്ള ജില്ലാ തല പരിശീലനം നടത്തി. മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ രണ്ടാം ഘട്ടം പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഹരിത മിത്രം…
മാലിന്യസംസ്കരണ മേഖലയെ കുറ്റമറ്റതും സമയബന്ധിതവുമാക്കാൻ ഹരിത മിത്രം ആപ്പ് ഒരുക്കി കടങ്ങോട് ഗ്രാമ പഞ്ചായത്ത്. ഓരോ പ്രവർത്തനവും അതാത് സമയങ്ങളിൽ ഡിജിറ്റൽ സംവിധാനത്തിലൂടെ സംസ്ഥാനതലം മുതൽ തദ്ദേശസ്വയംഭരണ സ്ഥാപന വാർഡ് തലം വരെ വിലയിരുത്തുന്നതിനായി…
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി സിവിൽ സ്റ്റേഷനിലെ എല്ലാ ഓഫീസുകളിലും ഹരിതമിത്രം ആപ്പ് ക്യു ആർ കോഡ് പതിക്കുന്നതിന്റെ ഉദ്ഘാടനം കലക്ടർ വി ആർ കൃഷ്ണ തേജ ക്യു ആർ കോഡ് സ്കാൻ ചെയ്ത്…
തിരുവനന്തപുരം ഹരിത മിത്രം -സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് ഇനി പാറശാലയിലും. ഖരമാലിന്യ സംസ്‌ക്കരണം കാര്യക്ഷമമാക്കുന്നതിനും കൃത്യമായ മേല്‍നോട്ടത്തിനും ഹരിതമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സാധിക്കും. ഹരിതമിത്രം - സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം, പഞ്ചായത്ത് തല…
മാലിന്യ സംസ്‌ക്കരണവും ശേഖരണവും ഇനി ഡിജിറ്റലില്‍ ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിന്റെ എന്റോള്‍മെന്റും ക്യു.ആര്‍ കോഡ് പതിപ്പിക്കലും കോട്ടത്തറ പഞ്ചായത്തില്‍ പൂര്‍ത്തിയായി. നടപടികള്‍ പൂര്‍ത്തിയാക്കുന്ന ജില്ലയിലെ ആദ്യത്തെ തദ്ദേശസ്ഥാപനമാണ് കോട്ടത്തറ. ഹരിത കര്‍മ…