മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ മിഷന്‍, ശുചിത്വമിഷന്‍, ഹരിത കേരള മിഷന്‍, കില എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ത്രിദിന പരിശീലനം സംഘടിപ്പിച്ചു. പരിശീലന പരിപാടി കുടുംബശ്രീ അസിസ്റ്റന്റ്…

തലവടി ഗ്രാമപഞ്ചായത്തില്‍ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് വാര്‍ഡുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള ട്രോളികള്‍ കൈമാറി. 2022-23 ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ട്രോളികളാണ് വാങ്ങിയത്. വാര്‍ഡുകളില്‍ ക്രമീകരിച്ചിട്ടുള്ള മിനി എം.സി.എഫിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍…

വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും യൂസർ ഫീ ഉപയോഗപ്പെടുത്തി പ്ലാസ്റ്റിക്, പാഴ് വസ്തുക്കൾ ഹരിത കർമ സേന ശേഖരിക്കുന്ന പ്രവർത്തനങ്ങൾ എടവക ഗ്രാമ പഞ്ചായത്തിൽ "ഹരിത മിത്രം" സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് ആപ് വഴി…

മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് തുരുത്തിക്കരയില്‍ ഹരിത മിത്രം ആപ്പിന്റെ വാര്‍ഡ്തല ഉദ്ഘാടനം വാര്‍ഡ് മെബര്‍ ലിജോ ജോര്‍ജ് നിര്‍വഹിച്ചു. ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം കൃത്യമായി നിരീക്ഷിക്കാനും അജൈവ മാലിന്യ ശേഖരണം സുഗമമാക്കുന്നതിനുമാണു…

ജില്ലാതല ഹരിതകര്‍മ്മ സേന അംഗങ്ങളുടെ സംഗമവും ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റത്തിന്റെ ഉദ്ഘാടനവും നാളെ (ഓഗസ്റ്റ് 12) നടക്കും. രാവിലെ 9 മണിക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ഹരിതകര്‍മ്മ സേന സംഗമം ഉദ്ഘാടനം…

കുന്നംകുളം നഗരസഭയിൽ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്ന ഹരിത കർമ്മസേനയ്ക്ക് കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനും ഗുണഭോക്താവിനും നഗരസഭയ്ക്കും മാലിന്യ സംസ്കരണം സംബന്ധിച്ച വിവരങ്ങൾ ലഭിക്കാനുമായി തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷന്റെ പൈലറ്റ്…