കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേനാംഗങ്ങൾക്കുള്ള യൂണിഫോം വിതരണണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു നിർവഹിച്ചു. ഗ്രാമപഞ്ചായത്തിലെ 19 വാർഡുകളിലെ 32 ഹരിത കർമ്മസേനാംഗങ്ങൾക്കാണ് രണ്ട് യൂണിഫോം, റെയിൻകോട്ട്, ഗ്ലൗസ്, തൊപ്പി എന്നിവ വിതരണം ചെയ്തത്.…

എടവക ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ശുചിത്വ സന്ദേശ കാർട്ടൂൺ വീഡിയോകളുടെ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എച്ച്.ബി. പ്രദീപ് മാസ്റ്റർ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശിഹാബ് ആയാത്ത്…

കുറിച്ചി ഗ്രാമപഞ്ചായത്ത് മോസ്‌കോ വാർഡിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കുന്നതിലും യൂസർ ഫീസ് പിരിക്കുന്നതിലും 100 ശതമാനം നേട്ടം കൈവരിച്ച ഹരിതകർമസേനാംഗങ്ങൾക്ക് ആദരം. കുറിച്ചി ഗ്രാമപഞ്ചായത്തിൽ നടന്ന അനുമോദനയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ ഉദ്ഘാടനം…

തൂണേരി ബ്ലോക്ക് ഹരിത കർമ്മ സേനാ സംഗമം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വനജ കെ.പി അധ്യക്ഷത വഹിച്ചു. ശുചിത്വ…

എടവക ഗ്രാമ പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പായോട് കാവണക്കുന്നിൽ സ്ഥാപിച്ച മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) യുടെ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്‌.ബി.…

വടകര നഗരസഭ ഹരിയാലി ഹരിതകർമ്മസേന സംഗമം നടത്തി. പരിപാടി നഗരസഭാ ചെയർപേഴ്സൺ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ.കെ. വനജ അധ്യക്ഷത വഹിച്ചു. ശുചിത്വ മാലിന്യ പരിപാലനം, വടകര മാതൃക, വടകര…

ഹരിത കർമ്മ സേനയുടെ അജൈവ മാലിന്യ ശേഖരണം കൂടുതൽ സുതാര്യമാക്കാൻ ഇലക്ട്രിക് ഓട്ടോറിക്ഷ, ട്രോളി എന്നിവ നൽകി ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിജു തോമസ് നിർവഹിച്ചു. നിലവിൽ പഞ്ചായത്ത് കരാർ…

കട്ടപ്പന നഗരസഭയിലെ ഹരിതകര്‍മ്മസേന അംഗങ്ങളുടെ റിവ്യൂ മീറ്റിംഗ് നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ഹാളില്‍ നടന്ന യോഗത്തില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഏലിയാമ്മ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.…

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് പഞ്ചായത്തുകളിലെ ഹരിത കര്‍മ്മസേനാംഗങ്ങളുടെ സംഗമം മാനന്തവാടി കരുണാകരന്‍ മെമ്മോറിയല്‍ ഹാളില്‍ നടന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി സംഗംമം ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക്…

കണ്ണൂര്‍: 'കരളാണ് കണ്ണൂര്‍ ക്ലീന്‍ ആവണം കണ്ണൂര്‍' എന്ന ശുചിത്വ ക്യാമ്പയിനിന്റെ ഭാഗമായി 'ഹരിത കര്‍മസേനയോടൊപ്പം നടക്കാം' ഗൃഹസന്ദര്‍ശന പരിപാടിക്ക് കോര്‍പ്പറേഷനില്‍ തുടക്കമായി. പരിപാടി ടെമ്പിള്‍ വാര്‍ഡില്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍…