നിരോധിത ഫ്ലെക്സ് ബോർഡുകളിലും നടപടി മാലിന്യ ശേഖരണത്തിന് എത്തുന്ന ഹരിതകർമ്മ സേനക്ക് യൂസർ ഫീ കൊടുക്കാത്തവർക്ക് എതിരെ നടപടി സ്വീകരിക്കാൻ തീരുമാനം. മാലിന്യ മുക്തം നവകേരളം രണ്ടാം ഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ്…
മാലിന്യശേഖരണം നടത്തുന്ന ഹരിതകര്‍മ്മസേനയുടെ യൂസര്‍ ഫീ നൂറ് ശതമാനമാക്കാന്‍ പരിസ്ഥിതി ദിനത്തില്‍ പ്രതിജ്ഞയെടുത്ത് കുന്നംകുളം നഗരസഭ. മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ഹരിതസഭയിലാണ് ഹരിതകര്‍മ്മസേനാംഗങ്ങളുടെ നേതൃത്വത്തില്‍ പ്രതിജ്ഞയെടുത്തത്. ഹരിതസഭ എ…
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പൊതുയോഗവും, ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിക്കലും നടത്തി. പനമരം ഗ്രാമ പഞ്ചായത്ത് മീറ്റിങ് ഹാളില്‍ നടന്ന പരിപാടി പി.എം ആസ്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായില്‍ അധ്യക്ഷത…
അജൈവ മാലിന്യ ശേഖരണം കൂടുതല്‍ സുതാര്യമാക്കാന്‍ ഹരിതകര്‍മ സേനക്ക് ഇലക്ട്രിക് ഓട്ടോറിക്ഷ നല്‍കി ആറന്മുള ഗ്രാമപഞ്ചായത്ത്. ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് താക്കോല്‍ കൈമാറി ഇലക്ട്രിക് ഓട്ടോറിക്ഷ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി…
തൃക്കാക്കരയില്‍ ഹരിത കര്‍മ്മ സേനാംഗങ്ങളുടെ ഏകദിന പരിശീലന ക്യാംപ് ഉദ്ഘാടനം ചെയ്തു മാലിന്യ സംസ്‌കരണ രംഗത്തെ മുന്നണി പ്പോരാളികളാണ് ഹരിതകര്‍മ്മസേനാംഗങ്ങള്‍ എന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്. ക്ലീന്‍ തൃക്കാക്കര പദ്ധതിയുടെ ഭാഗമായി ഹരിത…
കുന്നന്താനം ഗ്രാമ പഞ്ചായത്തില്‍ ഹരിത കര്‍മ്മ സേനയ്ക്ക് ഖര മാലിന്യ ശേഖരണത്തിനു വേണ്ടി വാങ്ങിയ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ നിര്‍വഹിച്ചു. കുന്നന്താനം ഗ്രാമപഞ്ചായത്ത് വികസന ഫണ്ടും ശുചിത്വ…
പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തും, കുടുംബശ്രീയും സംയുക്തമായി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സീറോ വെയ്സ്റ്റ് ഡേ ആചരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാജി പ്രസാദ്…
മാലിന്യസംസ്‌കരണം, മണ്ണ്- ജലസംരക്ഷണം, ജൈവകൃഷി എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച ഹരിതകേരളം മിഷൻ പ്രവർത്തനമികവ് തുടരുകയാണ്. ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലും ആറ് നഗരസഭകളിലുമായി 1896 ഹരിത കർമ്മ സേനാംഗങ്ങളാണുള്ളത്. ഇവരുടെ പ്രവർത്തനഫലമായി പ്രതിമാസം അൻപതു ടണ്ണോളം…
കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ സ്‌കിൽ പരിശീലനത്തിലൂടെ ഡ്രൈവിങ് ലൈസൻസ് ലഭിച്ച ഹരിത കർമ്മ സേന അംഗങ്ങളുടെ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ജില്ലാ കോഡിനേറ്റർ ജാഫർ കക്കൂത്ത് നിർവഹിച്ചു. ജില്ലാ മിഷൻ ഹാളിൽ…
ഗുരുവായൂർ നഗരസഭയുടെ മൂന്ന് അഭിമാന പദ്ധതികൾ മന്ത്രി നാടിന് സമർപ്പിച്ചു ശുചിത്വ കേരളത്തിന്റെ സൈന്യമാണ് ഹരിത കർമ്മ സേനയെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. ഹരിതകർമ്മ സേനക്കെതിരെ സമൂഹ മാധ്യമങ്ങളിൽ…