സംസ്ഥാനത്തെ മാലിന്യ സംസ്‌കരണം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും ഇതില്‍ ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം വിലമതിക്കാനാകാത്തതാണെന്നും മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി.' അഴകാര്‍ന്ന കൊല്ലം ജനപങ്കാളിത്തത്തോടെ' പദ്ധതിയുടെ ഭാഗമായി തങ്കശ്ശേരി ഡിവിഷനില്‍ സ്ഥാപിച്ച…
എടവക ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന,കൃത്യമായി യൂസർ ഫീ നൽകുന്ന കുടുംബങ്ങൾക്ക് ഏർപ്പെടുത്തിയ സമ്മാനകൂപ്പണുകളുടെ നറുക്കെടുപ്പും വിജയികൾക്കുള്ള സമ്മാന വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ നിർവഹിച്ചു. പഞ്ചായത്ത് സ്വരാജ് ഹാളിൽ നടന്ന…
ഹരിതം ആരോഗ്യം ക്യാമ്പയിനിന്റെ ഭാഗമായി മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് ആരോഗ്യ പരിശോധന നടത്തി. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെയും ആര്‍ദ്രം മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഹരിതം ആരോഗ്യം ക്യാമ്പയിന്‍ നടപ്പിലാക്കുന്നത്. പാടിവയല്‍…
കൊല്ലം കോര്‍പ്പറേഷന്‍ ശുചിത്വമാലിന്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ വാഹനങ്ങളുടെ ഫ്‌ളാഗ്ഓഫ് മേയര്‍ പ്രസന്ന ഏര്‍ണസ്റ്റ് നിര്‍വഹിച്ചു. 50 ലക്ഷം രൂപ ചെലവില്‍ 10 എയ്‌സ് ടാറ്റ മിനി ട്രാക്ക് വാഹനങ്ങളാണ് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് കൈമാറിയത്.…
ഹരിതം ആരോഗ്യം ക്യാമ്പയിനിന്റെ ഭാഗമായി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് ആരോഗ്യ പരിശോധന നടത്തി. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെയും ആര്‍ദ്രം മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഹരിതം ആരോഗ്യം ക്യാമ്പയിന്‍ നടപ്പിലാക്കുന്നത്. മേപ്പാടി…
പട്ടാമ്പിയില്‍ ഹരിതകര്‍മ്മ സേനയിലൂടെ ഇനി പുനരുപയോഗ വസ്തുക്കളുടെ വിപണനവും പട്ടാമ്പി നഗരസഭയില്‍ ഹരിതകര്‍മ്മ സേനയിലൂടെ ഇനി മുതല്‍ വീടുകളില്‍ പുനരുപയോഗ വസ്തുക്കളുടെ വിപണനവും നടക്കും. ഹരിതകര്‍മ്മ സേന വീടുകളി നിന്നും ശേഖരിക്കുന്ന പാഴ് വസ്തുക്കളില്‍നിന്നും…
അജൈവ മാലിന്യേ ശേഖരണം സുഗമമാക്കാന്‍ ഹരിത കര്‍മ്മസേനയ്ക്ക് കോട്ടത്തറ ഗ്രാമ പഞ്ചായത്ത് ഇലക്ട്രിക് വാഹനം നല്‍കി. ഇലക്ട്രിക് വാഹനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. രനീഷ് ഫ്ളാഗ് ഓഫ് ചെയ്തു. ഗ്രാമ പഞ്ചായത്തിന്റെ 2022-23…
സുല്‍ത്താന്‍ ബത്തേരി നഗരസഭ ഹാപ്പി ഹാപ്പി ബത്തേരിയുടെ ഭാഗമായി ഹരിത കര്‍മ്മ സേനയെ ഉള്‍പ്പെടുത്തി സുല്‍ത്താന്‍ ബത്തേരിയില്‍ ഒരുക്കിയ രണ്ടര ഏക്കര്‍ ചെണ്ടുമല്ലിപ്പാടം നാളെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം…
ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയൊരുക്കി ആലങ്ങാട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ 29 ഹരിത കർമ്മ സേനാംഗങ്ങൾക്കാണ് ഇൻഷുറൻസ് കാർഡുകൾ വിതരണം ചെയ്തത്. 50000 രൂപ ഹരിത കർമ്മ സേന കൺസോഷ്യം മുഖേനയും 50000 രൂപ…
മാലിന്യപ്രശ്‌നത്തിന് മുന്നില്‍ മുട്ടുമടക്കാതെ കൃത്യമായ ഇടപെടല്‍ നടത്തി മാതൃകയാവുകയാണ് പെരുവന്താനം ഗ്രാമപഞ്ചായത്ത്. 19 ഹരിത കര്‍മസേന അംഗങ്ങളുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ 14 വാര്‍ഡുകളില്‍ നിന്ന് കൃത്യമായ ഇടവേളകളില്‍ മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുകയും മാലിന്യം…