മാലിന്യ മുക്തം നവകേരളം എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന ലക്ഷ്യത്തോടെ സുല്‍ത്താന്‍ ബത്തേരി നഗരസഭ ഹരിത കര്‍മ സേനയുടെ ആഭിമുഖ്യത്തില്‍ കലോത്സവ നഗരിയില്‍ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍…

കുടുംബശ്രീ ജില്ലാമിഷന്റെയും ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബ്ലോക്ക്തല ഹരിതകര്‍മസേന സംഗമം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. കൈവരിച്ചനേട്ടങ്ങള്‍ പങ്കുവയ്ക്കുന്നതിനും പ്രതിസന്ധികളും ആശയങ്ങളും…

മാലിന്യമുക്ത നവകേരളത്തിനായി പൊരുതുന്ന ഹരിത കര്‍മ്മസേന ശുചിത്വ കേരളത്തിന്റെ സൈന്യമാണെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കേരളത്തിന്റെ നഗര ഗ്രാമങ്ങള്‍ ശുചിത്വത്തിന്റെ പുതിയ സന്ദേശമാകും. നവകേരള സദസ് ലോക ജനാധിപത്യ ചരിത്രത്തില്‍ സമാനമായ…

*ജില്ലയിലെ 36 ഗ്രാമപഞ്ചായത്തുകൾക്ക് ഇലക്ട്രിക് മുച്ചക്ര വാഹനങ്ങൾ നൽകി ഹരിത കർമ്മസേന പ്രവർത്തനങ്ങൾക്കായി ഇലക്ട്രിക് മുച്ചക്ര വാഹനങ്ങൾ ജില്ലയിൽ സജ്ജമായി. ജില്ലയിലെ 36 ഗ്രാമ പഞ്ചായത്തുകളിലേക്ക് വാഹനം വാങ്ങി നൽകൽ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ…

സംസ്ഥാനത്തെ മാലിന്യ സംസ്‌കരണം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും ഇതില്‍ ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം വിലമതിക്കാനാകാത്തതാണെന്നും മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി.' അഴകാര്‍ന്ന കൊല്ലം ജനപങ്കാളിത്തത്തോടെ' പദ്ധതിയുടെ ഭാഗമായി തങ്കശ്ശേരി ഡിവിഷനില്‍ സ്ഥാപിച്ച…

എടവക ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന,കൃത്യമായി യൂസർ ഫീ നൽകുന്ന കുടുംബങ്ങൾക്ക് ഏർപ്പെടുത്തിയ സമ്മാനകൂപ്പണുകളുടെ നറുക്കെടുപ്പും വിജയികൾക്കുള്ള സമ്മാന വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ നിർവഹിച്ചു. പഞ്ചായത്ത് സ്വരാജ് ഹാളിൽ നടന്ന…

ഹരിതം ആരോഗ്യം ക്യാമ്പയിനിന്റെ ഭാഗമായി മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് ആരോഗ്യ പരിശോധന നടത്തി. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെയും ആര്‍ദ്രം മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഹരിതം ആരോഗ്യം ക്യാമ്പയിന്‍ നടപ്പിലാക്കുന്നത്. പാടിവയല്‍…

കൊല്ലം കോര്‍പ്പറേഷന്‍ ശുചിത്വമാലിന്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ വാഹനങ്ങളുടെ ഫ്‌ളാഗ്ഓഫ് മേയര്‍ പ്രസന്ന ഏര്‍ണസ്റ്റ് നിര്‍വഹിച്ചു. 50 ലക്ഷം രൂപ ചെലവില്‍ 10 എയ്‌സ് ടാറ്റ മിനി ട്രാക്ക് വാഹനങ്ങളാണ് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് കൈമാറിയത്.…

ഹരിതം ആരോഗ്യം ക്യാമ്പയിനിന്റെ ഭാഗമായി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് ആരോഗ്യ പരിശോധന നടത്തി. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെയും ആര്‍ദ്രം മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഹരിതം ആരോഗ്യം ക്യാമ്പയിന്‍ നടപ്പിലാക്കുന്നത്. മേപ്പാടി…

പട്ടാമ്പിയില്‍ ഹരിതകര്‍മ്മ സേനയിലൂടെ ഇനി പുനരുപയോഗ വസ്തുക്കളുടെ വിപണനവും പട്ടാമ്പി നഗരസഭയില്‍ ഹരിതകര്‍മ്മ സേനയിലൂടെ ഇനി മുതല്‍ വീടുകളില്‍ പുനരുപയോഗ വസ്തുക്കളുടെ വിപണനവും നടക്കും. ഹരിതകര്‍മ്മ സേന വീടുകളി നിന്നും ശേഖരിക്കുന്ന പാഴ് വസ്തുക്കളില്‍നിന്നും…