തരിശായി കിടന്ന പുഴയോരം, അരികിലായി മെലിഞ്ഞുണങ്ങിയ പുഴ, ഇതായിരുന്നു വെങ്ങപ്പള്ളി പഞ്ചായത്തിലെ ചോലപ്പുറത്തു നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കാഴ്ച. ഇന്നിവിടമൊരു പച്ച തുരുത്താണ്. മുളങ്കാടുകളും മരുതും പഴവര്‍ഗ്ഗങ്ങളും എല്ലാമുള്ള ജൈവ വനം. ഹരിത കേരളം…

തീരപ്രദേശത്തെയും കണ്ടല്‍ ചെടികളെയും സംരക്ഷിക്കുന്നതിനുള്ള 'ഹരിതവനം' പദ്ധതിയിലൂടെ ടൂറിസം രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിനൊരുങ്ങി അഞ്ചുതെങ്ങ് പഞ്ചായത്ത്. കായല്‍തീരങ്ങളില്‍ വച്ചുപിടിപ്പിക്കുന്ന കണ്ടല്‍ ചെടികള്‍ കാണാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കുന്നതിനൊപ്പം പഞ്ചായത്തിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് പൈതൃക…